Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: PriyankaGandhi

‘രാജ്യത്തിന്‍റെ സ്വത്വം മാറ്റാൻ നോക്കേണ്ട’: പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീമിന്റെ പരമ്പരാഗത നീല ജേഴ്‌സിക്ക് പകരം കാവി നിറത്തിലുള്ള ജേഴ്‌സി അവതരിപ്പിച്ച ഹോക്കി ഇന്ത്യയുടെ തീരുമാനത്തിനെതിരെ കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി. രാജ്യത്തിന്റെ തനിമയും സ്വത്വവും മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്ന് പ്രിയങ്ക ആരോപിച്ചു. യൂണിഫോം മാറ്റുന്നതും വിദ്യാഭ്യാസ നയങ്ങളിലൂടെ ചരിത്രം തിരുത്താൻ ശ്രമിക്കുന്നതും സംബന്ധിച്ച് യുവാക്കളുടെ പ്രതികരണം രാജ്യം കണ്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. നെതർലൻഡ്സിലും ബെൽജിയത്തിലുമായി നടക്കാനിരിക്കുന്ന എഫ്.ഐ.എച്ച് ഹോക്കി ലോകകപ്പിന് മുന്നോടിയായാണ് പുരുഷ, വനിതാ ടീമുകൾക്കായി പുതിയ കാവി […]
Read more

കള്ളാ‌ടി മണ്ണിടിച്ചിൽ; പ്രിയങ്കാ ഗാന്ധി വെള്ളിയാഴ്ച വയനാട്ടിലെത്തും

കൽപ്പറ്റ: വയനാട് എംപി പ്രിയങ്ക ഗാന്ധി വെള്ളിയാഴ്ച വയനാട്ടിലെത്തും. മണ്ണിടിച്ചിൽ ഉണ്ടായ കള്ളാടി പ്രദേശം സന്ദർശിക്കുകയും ദുരന്തത്തിൽ പരിക്കേറ്റവരെ കാണുകയും ചെയ്യും. കള്ളാടി മണ്ണിടിച്ചിൽ സംഭവത്തിന് പിന്നാലെ ആഴ്ചകൾ കഴിഞ്ഞിട്ടും പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ദുരന്ത സ്ഥലത്ത് എത്തിയില്ലെന്ന് ബിജെപി വിമർശിച്ചിരുന്നു. ദുരിതബാധിതരെ കാണാൻ ഇരുവരും സമയം കണ്ടെത്തിയില്ലെന്നും തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് എത്തുന്നതെന്നും ബിജെപി ആരോപിച്ചിരുന്നു. അതേസമയം, കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ സർക്കാർ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും നിർമ്മാണ […]
Read more

മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ഷാഫിക്കും ഡീനിനും ഫോണ്‍കോള്‍

തിരുവനന്തപുരം: പ്രിയങ്കാ ഗാന്ധിയുടെ ഓഫീസിന്റെ പേരിൽ കോൺഗ്രസ് നേതാക്കൾക്ക് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്താൻ ശ്രമം. വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്ക്ക് പിന്നാലെ ഷാഫി പറമ്പിൽ എംപി, ഡീൻ കുര്യാക്കോസ് എംപി എന്നിവർക്കും സമാനമായ വ്യാജ ഫോൺകോളുകൾ ലഭിച്ചതായാണ് വിവരം. സംഭവത്തിൽ പ്രിയങ്കാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാജ ഫോൺവിളികളിലൂടെ മന്ത്രിസ്ഥാനം ഉൾപ്പെടെയുള്ള ഉയർന്ന പദവികൾ വാഗ്ദാനം ചെയ്താണ് തട്ടിപ്പിന് ശ്രമിച്ചത്. ഇതിന് പകരമായി […]
Read more

Recent News

Advertisement
WhiteswanTV Footer