Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: pro dinesh

‘ഓരോ നിഴലുകള്‍ക്കും ഓരോ കഥ പറയാനുണ്ട്’, ദുരൂഹതയും ഭയവും നിറച്ച് അരൂപിയുടെ ടീസര്‍ പുറത്തിറങ്ങി.

ഹൊറര്‍ പശ്ചാത്തലത്തില്‍ അഭിലാഷ് വാരിയര്‍ ഒരുക്കുന്ന പുതിയ ചിത്രം അരൂപിയുടെ ടീസര്‍ പുറത്തിറങ്ങി. വളരെ നാളുകള്‍ക്കു ശേഷം ഒരു ത്രൂ ഔട്ട് ഹൊറര്‍ ചിത്രം എന്ന പ്രതീക്ഷകള്‍ നല്‍കുന്നതാണ് അരൂപിയുടെ ടീസര്‍. ഓരോ ഫ്രെയിമിലും ഭയവും ദുരൂഹതകളും നിറച്ചുകൊണ്ട് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന ടീസര്‍ ഒരു സൂപ്പര്‍ ഹിറ്റ് ഉറപ്പു നല്‍കുന്നുണ്ട്. പുണര്‍തം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വൈശാഖ് രവി,ബോളിവുഡ് ഫെയിം നേഹാ ചൗള,സാക്ഷി ബദാല,സിന്ധു വര്‍മ്മ,സിജോയ് വര്‍ഗീസ്,അഭിലാഷ് വാര്യര്‍,കിരണ്‍ രാജ്,ആദിത്യ രാജ് മാത്യു രാജു,കണ്ണന്‍ സാഗര്‍,എ കെ വിജുബാല്‍,നെബു […]
Read more

‘വവ്വാല്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

വീണ്ടും ഏവരേയും അതിശയിപ്പിച്ച് ‘വവ്വാല്‍’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ഡിസംബര്‍ 26-നു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വരുമെന്ന് അണിയറപ്രവര്‍ത്തകര്‍ മുന്‍പേ അറിയിച്ചിരുന്നു. കാന്താരയും, പുഷ്പയും പോലുള്ള സിനിമകള്‍ നമ്മുടെ ഭാഷയില്‍ നിന്നും ഉണ്ടാകുമോ എന്ന സംശയത്തിന് വിരാമമിട്ടു കൊണ്ടാണ് വവ്വാലിനെ ഫസ്റ്റ് ലുക്ക് വരവ്. ഇന്ത്യയിലെ സൂപ്പര്‍ താരനിരക്കൊപ്പം മലയാളത്തിലെ പ്രമുഖ നടന്മാര്‍ കൂടെ അണിചേരുമ്പോള്‍ ചിത്രത്തിന്റെ ഹൈപ്പ് വളരെ മുകളിലെത്തുന്നൂ. ഷഹ്‌മോന്‍ ബി പറേലില്‍ എന്ന സംവിധായകന്റെ മികവ് ഇനി തീയറ്ററില്‍ […]
Read more

സംവിധാനം കെ എസ് ഹരിഹരന്‍; ‘ദി സൈലന്റ് വിറ്റ്‌നസ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കെ എസ് ഹരിഹരന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ദി സൈലന്റ് വിറ്റ്‌നെസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ‘കാളച്ചേകോന്‍’ എന്ന ചിത്രത്തിന് ശേഷം കെ എസ് ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. പുതുമുഖം മധു വെങ്ങാട്, ഷാജു കൊടിയന്‍, ശിവജി ഗുരുവായൂര്‍, പ്രദീപ് കോഴിക്കോട്, കവിത മഞ്ചേരി, കാവ്യ പുഷ്പമംഗലം തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ കെ എസ് ഹരിഹരന്‍ തന്നെ എഴുതിയ വരികള്‍ക്ക് ഭവനേഷ് അങ്ങാടിപ്പുറം സംഗീതം പകരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix