Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: pro sabari

തേജ സജ്ജ- കാര്‍ത്തിക് ഘട്ടമനേനി പാന്‍ ഇന്ത്യന്‍ ചിത്രം ‘മിറൈ’ ആഗോള ഗ്രോസ് 100 കോടി

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാര്‍ത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത ‘മിറൈ’ ആഗോള ഗ്രോസ് 100 കോടി. ബ്രഹ്‌മാണ്ഡ ഹിറ്റായി മാറിയ ചിത്രം വമ്പന്‍ പ്രേക്ഷക – നിരൂപക പ്രശംസ നേടിയാണ് മുന്നേറുന്നത്. ചിത്രം കേരളത്തിലെത്തിച്ചത് ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ്. 2025 സെപ്റ്റംബര്‍ 12 നു ആണ് ചിത്രം വമ്പന്‍ റിലീസായി എത്തിയത്. ഹനു-മാന്‍ എന്ന ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം തേജ സജ്ജ നായകനായി എത്തിയ ചിത്രമാണിത്. പീപ്പിള്‍ […]
Read more

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്കില്‍ നായകന്‍ ഉണ്ണി മുകുന്ദന്‍, നിര്‍മ്മാണം സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സ്

ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ജീവിതകഥ സിനിമയാകുന്നു. നരേന്ദ്ര മോദി ആയി ഉണ്ണി മുകുന്ദന്‍ വേഷമിടുന്ന ഈ പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മ്മിക്കുന്നത് സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സിന്റെ ബാനറില്‍ വീര്‍ റെഡ്ഡി എം ആണ്. ‘മാ വന്ദേ’ എന്നാണ് ചിത്രത്തിന്റെ പേര്. ശ്രീ നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ക്രാന്തി കുമാര്‍ സി എച് ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ […]
Read more

മോഹന്‍ലാലിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം ‘വൃഷഭ’ ടീസര്‍ സെപ്റ്റംബര്‍ 18ന്; അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്ത്

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ പാന്‍ ഇന്ത്യന്‍ ഇതിഹാസ ചിത്രം വൃഷഭയുടെ ടീസര്‍ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്ത്. സെപ്റ്റംബര്‍ 18 നാണ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്യുന്നത്. ടീസര്‍ അനൗണ്‍സ്‌മെന്റ് പോസ്റ്ററില്‍ ഗംഭീര ലുക്കിലാണ് മോഹന്‍ലാലിനെ അവതരിപ്പിച്ചിരിക്കുന്നത്. പ്രശസ്ത സംവിധായകന്‍ നന്ദകിഷോര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂര്‍, ഏക്താ ആര്‍ കപൂര്‍, സികെ പത്മകുമാര്‍, വരുണ്‍ മാത്തൂര്‍, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, […]
Read more

മമ്മൂട്ടി- ജോമോന്‍ ചിത്രം ‘സാമ്രാജ്യം’ 4K റീ റിലീസ് തീയതിയില്‍ മാറ്റം

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ജോമോന്‍ സംവിധാനം ചെയ്ത് 1990 ല്‍ റിലീസ് ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘സാമ്രാജ്യ’ത്തിന്റെ 4ഗ റീ റിലീസ് തീയതിയില്‍ മാറ്റം. സെപ്റ്റംബര്‍ 19 നു റിലീസ് തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ, റീമാസ്റ്ററിംഗ് ജോലികള്‍ തീരാന്‍ സമയം എടുക്കുന്നത് കൊണ്ടാണ് റിലീസ് മാറിയത്. അല്പം വൈകിയാലും വമ്പന്‍ തിരിച്ചു വരവായി ചിത്രം ഒക്ടോബറില്‍ പ്രദര്‍ശനത്തിന് എത്തുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഈ കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിന് മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ റീമാസ്റ്റര്‍ പതിപ്പിന്റെ ടീസര്‍ […]
Read more

മൂന്നാം വാരം 226 ലേറ്റ് നൈറ്റ് ഷോസ്! വീണ്ടും ചരിത്രം കുറിച്ച് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസിന്റെ ‘ലോക’

ഭാഷ ദേശ വൈവിധ്യങ്ങളില്ലാതെ ലോകമെമ്പാടും നിറഞ്ഞ സദസ്സില്‍ മുന്നേറുകയാണ് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ചിത്രം ‘ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’. ഇപ്പോഴിതാ റിലീസായി മൂന്നാം വാരമാകുമ്പോള്‍ 226 ലേറ്റ് നൈറ്റ് ഷോസുമായി ലോക മുന്നേറുകയാണ്. മലയാളത്തില്‍ തന്നെ ഇത് മൂന്നാം ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ലേറ്റ് നൈറ്റ് ഷോസാണ്. വിദേശ മാര്‍ക്കറ്റില്‍ 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിക്കൊണ്ട് മലയാളത്തിന്റെ അഭിമാനമായി എല്ലാ ഭാഷകളിലും വന്‍ ജനപിന്തുണയോടെ ‘ലോക’ കളക്ഷനില്‍ കുതിക്കുകയാണ്. മാധ്യമങ്ങള്‍ തോറും […]
Read more

മിറൈ’ ബോക്‌സ് ഓഫീസ് ബ്ലോക്ക്ബസ്റ്റര്‍ : 2 ദിവസങ്ങള്‍ കൊണ്ട് 55.6 കോടി കളക്ഷന്‍

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാര്‍ത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത ‘മിറൈ’യുടെ രണ്ടാം ദിനം പിന്നിടുമ്പോള്‍ ചിത്രം ബ്ലോക്ക്ബസ്റ്ററായി മാറി. 55.60 കോടിയാണ് ആദ്യ രണ്ട് ദിവസങ്ങള്‍ കൊണ്ട് ആഗോളതലത്തില്‍ ചിത്രം നേടിയത്. ബുക്കിങ്ങ് അതിവേഗം ഓരോ മണിക്കൂറിലും വര്‍ദ്ധിക്കുന്നു. ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചത്. ഹനു-മാന്‍ എന്ന ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം വീണ്ടുമൊരു പാന്‍-ഇന്ത്യ ആക്ഷന്‍-സാഹസിക സിനിമയില്‍ തേജ സജ്ജ ഇത്തവണ തീയേറ്ററുകളിലേക്ക് […]
Read more

ലോകമെമ്പാടും ‘ലോക’; 250 കോടിയിലേക്ക് കുതിച്ച് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ചിത്രം ജൈത്രയാത്ര തുടരുന്നു

ഭാഷ ദേശ വൈവിധ്യങ്ങളില്ലാതെ ലോകമെമ്പാടും ചര്‍ച്ചാവിഷയമായി മുന്നേറുകയാണ് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ചിത്രം ‘ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’. വിദേശ മാര്‍ക്കറ്റില്‍ 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിക്കൊണ്ട് മലയാളത്തിന്റെ അഭിമാനമായി എല്ലാ ഭാഷകളിലും വന്‍ ജനപിന്തുണയോടെ ‘ലോക’ കളക്ഷനില്‍ കുതിക്കുകയാണ്. റിലീസായി രണ്ടാഴ്ച പിന്നിട്ടിട്ടും മാധ്യമങ്ങള്‍ തോറും ‘ലോക’യും ‘ലോക’യുമായി ബന്ധപ്പെട്ട വാര്‍ത്തകളുമാണ് ഇപ്പോഴും സെര്‍ച്ച് ലിസ്റ്റിലുള്ളത്. ബുക്ക് മൈ ഷോ ടിക്കറ്റ് സെയില്‍സില്‍ 40 ലക്ഷം കടന്നും മുന്നേറുകയാണ് സിനിമയുടെ ബുക്കിംഗ്. […]
Read more

ബുക്ക് മൈ ഷോ വിപ്ലവം, ബുക്ക് മൈ ഷോ ടിക്കറ്റ് സെയില്‍സില്‍ 40 ലക്ഷം കടന്ന് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ചിത്രം ‘ ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമായ ‘ ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ബുക്ക് മൈ ഷോയില്‍ വിപ്ലവം തീര്‍ക്കുന്നു. ബുക്ക് മൈ ഷോ ടിക്കറ്റ് സെയില്‍സില്‍ 40 ലക്ഷം കടന്ന് മുന്നേറുകയാണ് ‘ലോക’. ഓണം റിലീസായെത്തിയ ചിത്രത്തിന് വലിയ പ്രേക്ഷക പിന്തുണയാണ് റിലീസായി രണ്ടാഴ്ചയ്ക്ക് ശേഷവും ലഭിച്ചുകൊണ്ടിരിക്കുന്നത്. ബുക്ക് മൈ ഷോ ടിക്കറ്റ് സെയില്‍സില്‍ തുടരും (4.51 മില്യണ്‍), മഞ്ഞുമ്മല്‍ ബോയ്‌സ്(4.30 മില്യണ്‍) ആണ് ഇനി ‘ലോക’യ്ക്ക് മുന്നിലുള്ള ചിത്രങ്ങള്‍. 16 […]
Read more

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ചിത്രം ‘ലോക’ വിദേശ ബോക്‌സ് ഓഫീസില്‍ 100 കോടിയിലധികം കളക്ഷനുമായി മുന്നോട്ട്

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമായ ‘ ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ വിദേശ ബോക്‌സ് ഓഫീസില്‍ കൊതിപ്പിക്കുന്ന കുതിപ്പ് തുടരുന്നു. വിദേശത്ത് നിന്ന് 100 കോടിയിലധികം കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമായിരിക്കുകയാണ് ‘ലോക’. 200 കോടി ആഗോള കളക്ഷന്‍ പിന്നിട്ട ലോക മലയാളത്തില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ചിത്രവുമായിരിക്കുകയാണ്. റിലീസ് ചെയ്ത് രണ്ടാഴ്ച കൊണ്ടാണ് ഈ നേട്ടം ‘ലോക’ സ്വന്തമാക്കിയിരിക്കുന്നത്. മലയാളത്തിലെ ഓള്‍ ടൈം ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നായി മാറിയ […]
Read more

തേജ സജ്ജ- കാര്‍ത്തിക് ഘട്ടമനേനി പാന്‍ ഇന്ത്യന്‍ ചിത്രം ‘മിറൈ’: മികച്ച ചിത്രത്തെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന കാഴ്ച

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാര്‍ത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത ‘മിറൈ’യുടെ ആദ്യ ദിനം പിന്നിടുമ്പോള്‍ മികച്ച കളക്ഷന്‍ സ്വന്തമാക്കി. ചിത്രം 30 കോടിക്ക് മുകളില്‍ നേടിയെന്നാണ് കണക്കുകള്‍. ഗംഭീര ബുക്കിങ്ങാണ് ഓരോ മണിക്കൂറിലും ചിത്രം നേടുന്നത്. ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചത്. ഹനു-മാന്‍ എന്ന ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം വീണ്ടുമൊരു പാന്‍-ഇന്ത്യ ആക്ഷന്‍-സാഹസിക സിനിമയില്‍ തേജ സജ്ജ ഇത്തവണ തീയേറ്ററുകളിലേക്ക് എത്തിയത്. പീപ്പിള്‍ […]
Read more
Advertisement
WhiteswanTV Footer