മണിപ്പൂരിലെ ബിഷ്ണുപൂരിൽ പ്രതിഷേധം : ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചു.
മണിപ്പൂർ : മണിപ്പൂർ ബിഷ്ണുപൂരിൽ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലിനെ തുടർന്ന് മണിപ്പൂരിലെ താഴ്‌വര ജില്ലകളിൽ ഇന്റർനെറ്റ്, മൊബൈൽ ഡാറ്റ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. കൂടാതെ ബിഷ്ണുപൂർ ജില്ലയിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബൽ, കാക്ചിംഗ്, ബിഷ്ണുപൂർ ജില്ലകളിലെ നിലവിലുള്ള ക്രമസമാധാന സ്ഥിതി കണക്കിലെടുത്താണ് ഇന്റർനെറ്റ് സേവനങ്ങൾ അഞ്ചു ദിവസത്തേക്ക് താത്കാലികമായി നിർത്തി വെച്ചത് . അതേസമയം മെയ്‌തി ഗ്രൂപ്പായ അരാംബായ് ടെങ്കോളിന്റെ അഞ്ച് വളണ്ടിയർമാരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ വന്നതിനെത്തുടർന്ന് […]
Read more

