Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: #protest#govtemployees#knr

തപാൽ ജീവനക്കാർ കണ്ണൂരിൽ രാപ്പകൽ നിരാഹാര സത്യഗ്രഹം തുടങ്ങി

കണ്ണൂർ: പോസ്റ്റോഫീസുകൾ വ്യാപകമായി അടച്ചു പൂട്ടുന്ന നടപടി റദ്ദാക്കുക, അശാസ്ത്രീയമായ ബിസിനസ്സ് ടാർഗറ്റുകൾ അടിച്ചേൽപ്പിച്ച് ജീവനക്കാരെ പീഡിപ്പിക്കുന്ന അധികാരികളുടെ നിലപാട് തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.എഫ്.പി.ഇ. എഫ്.എൻ.പി.ഒ. തപാൽ സംയുക്ത സമര സമിതി കണ്ണൂർ ഹെഡ് പോസ്റ്റോഫീസിന് മുമ്പിൽ നടത്തിയ രാപ്പകൽ നിരാഹാര സത്യഗ്രഹ ധർണ്ണ സമര സമിതി സംസ്ഥാന ചെയർമാൻ കെ.വി.സുധീർ കുമാർ ഉദ്ഘാടനം ചെയ്തു. എൻ.എഫ്.പി.ഇ. സർക്കിൾ അസി.സെക്രട്ടറി എ.പി. സുജികുമാർ അദ്ധ്യക്ഷത വഹിച്ചു. സമര സമിതി കൺ വീനർ ഉണ്ണി കോറോം,ചെയർമാൻ […]
Read more

ഡി എ സർക്കാരിൻ്റെ ഔദാര്യല്ല, ജീവനക്കാരുടെ അവകാശമാണ് – മേയർ അഡ്വ: പി ഇന്ദിര

കണ്ണൂർ: കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐഎൻടിയുസി) യുടെ നേതൃത്വത്തിൽ കണ്ണൂർ ജല അതോറിറ്റി ഡിവിഷൻ ഓഫീസിൽ മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. പി. ഇന്ദിര ഡി എ ജീവനക്കാരുടെ അവകാശമാണെന്നും അത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും അഭിപ്രായപ്പെട്ടു. രാഷ്ട്രീയ നേതാക്കന്മാർക്ക് സ്മാരകം പണിയുന്നതിന് വേണ്ടി ജല അതോറിറ്റിയുടെ കണ്ണായ ഭൂമി കൈമാറുവാനുള്ള തീരുമാനം പിൻവലിക്കുക, ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ല ഔദാര്യമാണ്” എന്ന് കേരള ഹൈക്കോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലം […]
Read more

Recent News

Advertisement
WhiteswanTV Footer