Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PSCOffice

പിഎസ്.സി ആസ്ഥാനത്തേക്ക് നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: പി.എസ്.സി. ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പുരാരേഖാ വകുപ്പിലെ താത്കാലിക തസ്തികകളിൽ സ്ഥിരം നിയമനം നടത്താനുള്ള നീക്കത്തിനെതിരെയാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ബലപ്രയോഗവും ഉണ്ടായി. ചില പ്രവർത്തകർ പി.എസ്.സി. ആസ്ഥാനത്തിന്റെ മതിൽ ചാടി അകത്തേക്ക് കടക്കാൻ ശ്രമിച്ചു. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. പുരാരേഖാ വകുപ്പിലെ തസ്തികകളിലേക്ക് അഭിമുഖം നടക്കാനിരിക്കെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അപ്രതീക്ഷിതമായി പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധക്കാരെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix