‘പുഷ്പ 2’ ബോക്സ് ഓഫീസ് കുതിപ്പ് തുടരുന്നു; കണക്കുകൾ പുറത്ത് വിട്ട് നിർമ്മാതാക്കൾ
ഇന്ത്യന്‍ സിനിമയില്‍ വൻ വിജയമായി മാറിയ പുഷ്പ 2 ന്റെ കണക്കുകൾ പുറത്ത് വിട്ട് നിർമ്മാതാക്കൾ. ജനുവരി 6 ന് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക് പ്രകാരം പുഷ്പ 2 ബാഹുബലി 2 നെ പിന്തള്ളി ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തെയും വലിയ രണ്ടാമത്തെ ഹിറ്റ് എന്ന സ്ഥാനം നേടി. ജനുവരി 30 ന് ചിത്രം ഒടിടിയിലും സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ കളക്ഷന്‍ അവിടെയും അവസാനിച്ചിരുന്നില്ലെന്നാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട പുതിയ കണക്ക് വ്യക്തമാക്കുന്നത്. ജനുവരി 6 […]
Read more