Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം; എട്ട് പേർ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹൈദരാബാദ്: അല്ലു അർജുന്റെ വീടിനു നേരെ ആക്രമണം.ഗേറ്റ്‌ ചാടിക്കടന്നെത്തിയ സംഘം വീടിന് നേരെ കല്ലെറിഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരെ കടന്ന് വീടിനു സമീപം എത്തിയ സംഘമാണ് അതിക്രമിച്ച് കയറി വസ്തുവകകൾ നശിപ്പിച്ചത്. സംഘം അല്ലു അർജുന്റെ സുരക്ഷാ ജീവനക്കാരെയും കയ്യേറ്റം ചെയ്തു.

പൊലീസ് സംഘം സ്ഥലത്തെത്തി അക്രമികളെ കീഴടക്കി. ഉസ്മാനിയ സർവകലാശാലയിലെ ജെഎസി യിലെ എട്ട് അംഗങ്ങളെ അറസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത് ജൂബിലി ഹിൽസ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സിനിമ പ്രചാരണത്തിനിടെ മരിച്ച രേവതിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധക്കാർ എത്തിയത്.

Recent News

Advertisement
WhiteswanTV Footer