Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: qatar

ഖത്തർ അമീർ ഇന്ത്യയിലെത്തി; ഡൽഹി വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ സ്വീകരിക്കാൻ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹസ്തദാനം നൽകിയ ശേഷം ആലിംഗനം ചെയ്താണ് മോദി അമീറിനെ സ്വാഗതം ചെയ്തത്. രാഷ്ട്രപതി ഭവനിൽ ചൊവ്വാഴ്ച ഔപചാരികമായ സ്വീകരണം ഒരുക്കും.മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ഖത്തറിലെ വ്യാപാര വാണിജ്യ രംഗത്തെ പ്രമുഖർ ഉൾക്കൊള്ളുന്ന ഉന്നതതല സംഘം തുടങ്ങിയവർ അമീറിനെ അനുഗമിക്കുന്നുണ്ട്.ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെക്കുറിച്ചും അവ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി […]
Read more

‘ഗ്രേസ് പിരീഡ്’ പ്രഖ്യാപിച്ച് ഖത്തർ; ഫെബ്രുവരി 9-ന് ആരംഭിക്കും

ദോഹ: വിസ നിയമലംഘകര്‍ക്ക് രാജ്യം വിടുന്നതിനായി ഗ്രേസ് പിരീഡ് പ്രഖ്യാപിച്ച് ഖത്തര്‍. അനധികൃതമായി താമസിക്കുന്നവര്‍ക്ക് രാജ്യം വിടുന്നതിനായി മൂന്ന് മാസത്തെ ഗ്രേസ് പിരീഡാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 9 ഞായറാഴ്ച മുതല്‍ മൂന്ന് മാസത്തേക്കാണ് ഗ്രേസ് പിരീഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ആവശ്യമായ രേഖകളില്ലാതെ ഖത്തറില്‍ കഴിയുന്ന അനധികൃത താമസക്കാര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങാന്‍ അവസരം ഒരുക്കുന്നതാണ് ഈ കാലയളവ്. ഫെബ്രുവരി ഒമ്പത് മുതല്‍ മാര്‍ച്ച് ഒമ്പത് വരെ നീണ്ടു നില്‍ക്കുന്നതാണ് ഗ്രേസ് പിരീഡ്. ഉച്ചക്ക് ഒരു […]
Read more

വിവാദ ഗോളില്‍ ഖത്തറിനോട് തോല്‍വി;ലോകകപ്പ് പ്രതീക്ഷകള്‍ പൊലിഞ്ഞ് ഇന്ത്യ

ദോഹ:2026 ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ പൊലിഞ്ഞു.യോഗ്യത റൗണ്ടില്‍ ഖത്തറിനെതിരായ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ പരാജയം വഴങ്ങി. ഒന്നിനെതിരെ രണ്ട് ഗോളുകളുടെ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ആദ്യപകുതിയില്‍ മുന്നിലെത്തിയ ഇന്ത്യ വിവാദ ഗോളില്‍ ലീഡ് കൈവിടുകയായിരുന്നു.പരാജയത്തോടെ ഇന്ത്യ ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റോടെ മൂന്നാം സ്ഥാനത്താണ്.മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയില്ലാത്ത ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവാണ് ക്യാപ്റ്റന്‍. ഖത്തറില്‍ നടക്കുന്ന മത്സരത്തിലെ ആദ്യപകുതിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ നീലപ്പടയ്ക്ക് സാധിച്ചു.രണ്ടാം പകുതിയില്‍ […]
Read more
Advertisement
WhiteswanTV Footer