ഖത്തറിലെ പ്രകൃതിവാതക ഹബ്ബിൽ വൻ സ്‌ഫോടനം; 18 പേരെ കാണാതായി
ദോഹ: ഖത്തറിലെ പ്രധാന പ്രകൃതിവാതക കയറ്റുമതി കേന്ദ്രമായ റാസ് ലഫാൻ (Ras Laffan) വ്യവസായ മേഖലയിൽ ശക്തമായ സ്‌ഫോടനം. ഇന്നെലെ രാത്രിയോടെയാണ് സംഭവം നടന്നത്. സ്‌ഫോടനത്തിൽ 54 തൊഴിലാളികൾക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. കൂടാതെ 18 പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. ഇൻഡസ്ട്രിയൽ ഏരിയയിലെ ബാർസാൻ ഗ്യാസ് സപ്ലൈ കേന്ദ്രത്തിലാണ് ആദ്യം സ്‌ഫോടനവും തുടർന്ന് വലിയ തീപ്പിടിത്തവും ഉണ്ടായത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചു. ഖത്തർ എനർജി നൽകിയ വിവരങ്ങൾ പ്രകാരം, മുമ്പ് താൽക്കാലികമായി നിർത്തിവെച്ചിരുന്ന […]
Read more
