Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: QatarKMCC

ഖത്തർ കെഎംസിസി ഓഫീസിലെ 8 കോടിയുടെ കവർച്ച; ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി

കോഴിക്കോട്: ഖത്തർ കെഎംസിസി ഓഫീസിൽ നിന്ന് എട്ട് കോടി രൂപ കവർന്ന കേസിൽ നിർണായക വഴിത്തിരിവ്. കൊയിലാണ്ടിയിലെ ബിജെപി പ്രാദേശിക നേതാവ് ബാലകൃഷ്ണൻ പൊലീസിൽ കീഴടങ്ങി. കൊയിലാണ്ടി കൊല്ലം സ്വദേശിയായ ഇയാൾ പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. ജോലി വാഗ്ദാനം ചെയ്ത് തന്നെ ഖത്തറിലേക്ക് കൊണ്ടുപോയെന്നാണ് ബാലകൃഷ്ണൻ പൊലീസിന് നൽകിയ മൊഴി. ഖത്തറിലെ കെഎംസിസി ഓഫീസിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറക്കാൻ ആവശ്യപ്പെട്ടതായും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. കെഎംസിസി ഓഫീസിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix