മനിലയിൽ മോദി- ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത; ക്വാഡ് ഉച്ചകോടി നാളെ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും നാളെ ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ കൂടിക്കാഴ്ച നടത്തിയേക്കും. ക്വാഡ് ഉച്ചകോടിക്ക് മുന്നോടിയായി ഇരുനേതാക്കളും ഹ്രസ്വ ചർച്ച നടത്തുമെന്നാണ് സൂചന. കിഴക്കൻ ഏഷ്യൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ എട്ടിന് മനിലയിലേക്ക് പുറപ്പെട്ടു. നാളെ നടക്കുന്ന കിഴക്കൻ ഏഷ്യൻ ഉച്ചകോടിയിലും ഇന്ത്യ- ആസിയാൻ ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. ആസിയാൻ രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം ശക്തമാക്കുന്നതിനുള്ള ചർച്ചകളും നടക്കും. ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ എന്നീ […]
Read more