ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാനുള്ള നിയമഭേദഗതി ബില്‍ അവതരിപ്പിച്ചു; ബഹളത്തില്‍ മുങ്ങി സഭ
ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർഥി പ്രതിഷേധത്തിനിടെ നടന്ന പൊലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം. ഇതിനിടെ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള നിയമഭേദഗതി ബിൽ ലോക്‌സഭയിൽ സർക്കാർ അവതരിപ്പിച്ചു. ബില്ലിൽ ചർച്ച ആരംഭിക്കുന്നതിന് മുമ്പ് പൊലീസ് നടപടിയിൽ അമിത് ഷാ വിശദീകരണം നൽകണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിഷേധം ശക്തമായതോടെ പാർലമെന്റിന്റെ ഇരുസഭകളും ഉച്ചയ്ക്ക് രണ്ട് മണിവരെ നിർത്തിവച്ചു. പാർലമെന്റ് മാർച്ച് നടത്തിയ വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷ […]
Read more