Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: RadioCollarMission

ചക്കക്കൊമ്പൻ ഇപ്പോഴും ഏലത്തോട്ടത്തിൽ; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു

ഇടുക്കി: ചക്കക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം തുടർച്ചയായ രണ്ടാം ദിവസവും ലക്ഷ്യം കണ്ടില്ല. വൈകിട്ട് മൂന്നരയോടെ ആന ദൗത്യസംഘത്തിന് തൊട്ടടുത്തെത്തിയെങ്കിലും മയക്കുവെടി വയ്ക്കാൻ അനുകൂല സാഹചര്യമുണ്ടായിരുന്നില്ല. ഏലത്തോട്ടത്തിൽ നിന്ന ആനയെ അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും വെളിച്ചക്കുറവ് മൂലം വൈകിട്ട് അഞ്ചോടെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു. ആന ജനവാസമേഖലയ്ക്ക് സമീപത്തായിരുന്നതും പ്രതിസന്ധിയായി. ദൗത്യം നാളെയും തുടരും. രാവിലെ അഞ്ചോടെ ചെമ്പകത്തൊഴുകുടി ഭാഗത്താണ് ചക്കക്കൊമ്പനെ ആദ്യം കണ്ടെത്തിയത്. ആനയിറങ്കൽ ജലാശയത്തിന് തൊട്ടടുത്തായിരുന്നതിനാൽ മയക്കുവെടി വയ്ക്കാനുള്ള ശ്രമം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix