Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ragavu chadha

രാഘവ് ചദ്ദയുടെ രാഷ്ട്രീയ കൂറുമാറ്റം; അൺഫോളോ ക്യാമ്പയിനുമായി ജെൻ-സി

ന്യൂഡൽഹി: രാഘവ് ചദ്ദ ആംആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത് രാഷ്ട്രീയരംഗത്ത് വലിയ ചർച്ചകൾക്ക് വഴിവെചിരിക്കുകയാണ്. എന്നാൽ പുതുതലമുറയുടെ ഭാഗത്ത് നിന്ന് ഈ നീക്കത്തിന് അനുകൂല പ്രതികരണം ലഭിക്കുന്നില്ല. സോഷ്യൽ മീഡിയയിൽ ശക്തമായ വിമർശനങ്ങളാണ് ഉയരുന്നത്. പാർട്ടി മാറ്റത്തിന് പിന്നാലെ 24 മണിക്കൂറിനുള്ളിൽ തന്നെ ഇൻസ്റ്റാഗ്രാമിൽ ഏകദേശം 10 ലക്ഷം ഫോളോവേഴ്സിനെ ഛദ്ദക്ക് നഷ്ടമായതായി കണക്കുകൾ സൂചിപ്പിക്കുന്നു. വെള്ളിയാഴ്ച 14.6 മില്യൺ ആയിരുന്ന ഫോളോവേഴ്‌സ് എണ്ണം ശനിയാഴ്ച ഉച്ചയോടെ 13.5 മില്യണായി കുറഞ്ഞു. ഡിജിറ്റൽ കാലഘട്ടത്തിൽ സോഷ്യൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix