ക്യാമ്പസുകളില്‍ ജാതി ചിന്ത വേണ്ട, കുറ്റക്കാരെ ശിക്ഷിക്കണമെന്ന് എസ്എഫ്‌ഐ
തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥി നിധിന്‍രാജ് ആത്മഹത്യ ചെയ്ത സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമെന്ന് എസ്എഫ്‌ഐ. കോളേജ് അധികൃതരുടെയും വിദ്യാര്‍ഥികളുടെയും ഭാഗത്ത് നിന്നുണ്ടായ കടുത്ത ജാതി വിവേചനവും അധിക്ഷേപവുമാണ് മരണത്തിന് കാരണമായതെന്ന കുടുംബത്തിന്റെ ആരോപണം ഏറെ ഗൗരവമുള്ളതാണ്. ക്യാമ്പസുകളില്‍ ഉണ്ടാകുന്ന ഇത്തരത്തിലുള്ള ജാതി വിവേചനങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കുമേതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരണം. നിധിന്‍ രാജിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും ക്യാമ്പസുകളില്‍ ജാതി വിവേചനത്തിനും അതിക്ഷേപങ്ങള്‍ക്കുമേതിരെ പ്രതിഷേധം ഉയര്‍ത്തുമെന്നും എസ്എഫ്‌ഐ […]
Read more