സമരങ്ങൾക്ക് ഇടവേള ആവശ്യമാണോ? രാഹുലിന്റെ യാത്ര BJPക്ക് ഇട്ടുകൊടുത്ത വടി; അവധിയുടെ ആലസ്യം പ്രതിഷേധങ്ങളുടെ വീര്യം കുറയ്ക്കരുത്
ഡല്‍ഹിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയടക്കം ആവശ്യപ്പെട്ട് നടക്കുന്ന പ്രതിപക്ഷ സമരം ശക്തമാകുന്നതിനിടെ രാജ്യം വിട്ട് ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. നവരാത്രി ആഘോഷമായതിനാല്‍ സമരങ്ങള്‍ക്ക് തല്‍ക്കാലം ശക്തികുറയ്ക്കാന്‍ ഇന്ത്യ സഖ്യം തീരുമാനിച്ചതിന് പിന്നാലെയായിരുന്നു രാഹുൽ വിദേശത്തേക്ക് പറന്നത്. ഞായറാഴ്ച ഗോവയിലെ മഡ്ഗാവില്‍ ബിജെപിക്കെതിരെ പദയാത്രയിലും റാലിയിലും പങ്കെടുത്തതിന് പിന്നാലെയാണ് വിയറ്റ്‌നാമിലേക്കുള്ള യാത്ര. പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും ആകെ പ്രതിച്ഛായ തകർന്നിരിക്കുകയായിരുന്ന ബിജെപിയെ സംബന്ധിച്ച് ഇത് വീണു കിട്ടിയ വടിയാണ്. അവസരം നല്ല രീതിയിൽ […]
Read more