Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: rahul ghandhi

വിജയിക്ക് ഒപ്പമുള്ള രാഹുൽ ഗാന്ധിയുടെ റീൽ ബ്ലോക്ക് ചെയ്ത് ഇൻസറ്റഗ്രാം

ചെന്നൈ:തമിഴ്നാട് മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റാഗ്രാം ബ്ലോക്ക് ചെയ്തത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഐടി മന്ത്രാലയത്തിന്റെ ചട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് കോൺഗ്രസ് ആരോപിച്ചു. വിജയിക്കൊപ്പമുള്ള തന്റെ റീൽ തടയാൻ കേന്ദ്ര ഇൻഫർമേഷൻ മന്ത്രാലയം എന്തിന് ഇടപെട്ടുവെന്ന് വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തിനാണ് ഇത്രയേറെ ഭയപ്പെടുന്നതെന്ന് ചോദിച്ച രാഹുൽ, പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി. അതേസമയം, രാഹുൽ […]
Read more

രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രക്ക് നാളെ സമാപനം

പാട്‌ന: ബിഹാറില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര നാളെ സമാപിക്കും. പട്നയിലെ പദയാത്രയോടെയാണ് വോട്ടര്‍ അധികാര്‍ യാത്രാ അവസാനിക്കുക. ഗാന്ധി മൈതാനത്ത് നിന്ന് ആരംഭിക്കുന്ന പദയാത്ര അംബേദ്കര്‍ പാര്‍ക്കില്‍ അവസാനിക്കും. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി ഉള്‍പ്പെടെ ഇന്ത്യാ മുന്നണിയിലെ മുതിര്‍ന്ന നേതാക്കള്‍ പദയാത്രയില്‍ പങ്കെടുക്കും. ബിഹാറിലെ 110 നിയമസഭാ മണ്ഡലങ്ങളിലൂടെയാണ് യാത്ര കടന്നുപോയത്. 14 ദിവസം നീണ്ടുനിന്ന വോട്ടര്‍ അധികാര്‍ യാത്രയിലൂടെ ബീഹാറില്‍ ഇന്ത്യാ സഖ്യം കരുത്തു തെളിയിച്ചു. തമിഴ്നാട് […]
Read more

കെജരിവാളും മോദിയും ഒരുപോലെ: രാഹുൽ ഗാന്ധി

കെജരിവാള്‍ നല്‍കുന്നതെല്ലാം പൊള്ളയായ വാഗ്‌ദാനകളാണെന്നും ആംആദ്മി പാര്‍ട്ടിയുടേത് കോര്‍പ്പറേറ്റ് സര്‍ക്കാരാണെന്ന് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇക്കാര്യത്തില്‍ കെജരിവാളും മോദിയും ഒരുപോലെയാണെന്നും അദേഹം വിമര്‍ശിച്ചു.പൊതുജനങ്ങള്‍ക്ക് മലിനജലം കുടിക്കാന്‍ നല്‍കിയിട്ട് കോടികള്‍ മുടക്കി പണിത വസതിയില്‍ ഫില്‍റ്റേര്‍ഡ് വെള്ളമാണ് കെജരിവാള്‍ കുടിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു. അഞ്ച് വര്‍ഷം മുന്‍പ് യമുനാനദിയില്‍ കുളിക്കുമെന്നും, യമുനയിലെ വെള്ളം കുടിക്കുമെന്നും കെജരിവാള്‍ പറഞ്ഞിരുന്നു. എന്നാല്‍, നാളിതുവരെ യമുനാനദിയുടെ പരിസരത്ത് പോലും അദ്ദേഹം വന്നിട്ടില്ല. ഇന്ന് ഞാന്‍ വെല്ലുവിളിക്കുകയാണ് അരവിന്ദ് കെജരിവാള്‍ യമുനാനദിയിലെ […]
Read more

എഎപിക്കെതിരെ പരാതിയുമായി കോൺഗ്രസ് നേതാക്കൾ

ആം ആദ്മി പാര്‍ട്ടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആംആദ്മി പാര്‍ട്ടി പുറത്തിറക്കിയ പോസ്റ്ററിനെതിരെയാണ് പരാതി. കോൺഗ്രസ് നേതാക്കളെ അപകീർത്തിപ്പെടുത്താനാണ് എഎപി ലക്ഷ്യമിടുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് നോതാക്കളായ രാഹുല്‍ ഗാന്ധി, അജയ് മാക്കന്‍, സന്ദീപ് ദീക്ഷിത് എന്നിവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡില്‍ വഴി ചിത്രം പോസ്റ്റ് ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്.കൂടാതെ ഇലക്ഷൻ കമ്മീഷന്‍ വിഷയത്തില്‍ ഇടപെടണമെന്നും അല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും […]
Read more

അസമത്വത്തിനെതിരെ വൈറ്റ് ടീഷര്‍ട്ട് സമരവുമായി രാഹുല്‍ ഗാന്ധി

രാജ്യത്തെ യുവാക്കളും തൊഴിലാളികളും വെള്ള ടീഷര്‍ട്ട് ധരിച്ച് അസമത്വത്തിന് എതിരായ മുന്നേറ്റത്തില്‍ പങ്കുചേരണം എന്ന ആഹ്വാനം ചെയ്ത രാഹുല്‍ ഗാന്ധി . ഇതിനുവേണ്ടി #WhiteTshirtMovement ആരംഭിച്ചതായും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ ദരിദ്രര്‍ക്കുനേരെ പുറംതിരിഞ്ഞ് നില്‍ക്കുകയാണെന്നും ഇതിനെതിരായി പോരാടണമെന്നും ആവശ്യപ്പെട്ടാണ് ഈ വേറിട്ട രാഷ്ട്രീയ പ്രചാരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്ത്. ദരിദ്രരും സാധാരണക്കാരുമായ ജനങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തേണ്ടതും അവര്‍ക്ക് നീതി നേടിക്കൊടുക്കേണ്ടതും നമ്മള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ് ഈനും രാഹുൽ ട്വിറ്ററിൽ കുറിച്ചു
Read more
Advertisement
WhiteswanTV Footer