Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: rahul mamkkoottathil

ദീപാ ജോസഫിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത

ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ കേസുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീംകോടതി അഭിഭാഷക ദീപാ ജോസഫിനെതിരെ കേസിലെ ആദ്യ അതിജീവിത പരാതി നൽകി. മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമാണ് അതിജീവിത പരാതി സമർപ്പിച്ചത്. മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ദീപാ ജോസഫ് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതിയിലെ പ്രധാന ആരോപണം. താൻ സമൂഹമാധ്യമങ്ങളിലും പൊതുവേദികളിലും തുടർച്ചയായി അപമാനിക്കപ്പെടുന്നു എന്നും അതിജീവിതയുടെ പരാതിയിൽ പറയുന്നു. ദീപാ ജോസഫ് നിരന്തരം തന്നെ വേട്ടയാടുകയാണെന്നും, വിഷയങ്ങൾ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി നിയമനടപടികൾ സ്വീകരിക്കണമെന്നും […]
Read more

‘ബലാത്സംഗ കേസ് പ്രതിയോടൊപ്പം സെല്‍ഫി’; ഫിറോസിനും തഹ്ലിയക്കുമെതിരെ സോഷ്യല്‍ മീഡിയ

കോഴിക്കോട്: പാലക്കാട് മുൻ എംഎൽഎയും ബലാത്സംഗക്കേസിലെ പ്രതിയുമായ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം സെൽഫിയെടുത്തതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ‌ കടുത്ത വിമർശനം നേരിട്ട് നിയുക്ത എംഎൽഎമാരായ പി.കെ ഫിറോസും ഫാത്തിമ തഹിലിയയും. ലൈംഗിക പീഡന പരാതിയെ തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട രാഹുലിനൊപ്പം സെൽഫിയെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് തെറ്റായ സന്ദേശം നൽകുമെന്നാണ് പ്രധാന വിമർശനം. കഴിഞ്ഞ ദിവസം തിരുവനന്തപുരം വഞ്ചിയൂർ കോടതിക്ക് മുന്നിൽ വെച്ചായിരുന്നു സെൽഫി. ചിത്രം പി.കെ ഫിറോസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. ‘പിണറായി സർക്കാറിനെതിരെ സമരം ചെയ്തതിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix