6 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റായ് ലക്ഷ്മി മലയാളത്തിലേയ്ക്ക്
മികച്ച വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ റായ് ലക്ഷ്മി ഒരിടവേളയ്ക്കു ശേഷം വീണ്ടും മലയാള സിനിമയിലേക്ക്.ടി.എസ്. സുരേഷ് ബാബു ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ഡിഎന്‍എയിലൂടെയാണ് റായ് ലക്ഷ്മി വീണ്ടുമെത്തുന്നത്.റായ് ലക്ഷ്മി ചിത്രത്തില്‍ അവതരിപ്പിക്കുന്ന റേച്ചല്‍ പുന്നൂസ് എന്ന കഥാപാത്രത്തിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 2018ല്‍ പുറത്തിറങ്ങിയ ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ എന്ന ചിത്രമാണ് റായ് ലക്ഷ്മി ഇതിനു മുന്‍പ് അഭിനയിച്ച മലയാള ചിത്രം.യുവ നടന്‍ അഷ്‌കര്‍ സൗദാന്‍ നായകനാകുന്ന ഡിഎന്‍എ ബെന്‍സി പ്രൊഡക്ഷന്‍സിന്റെ […]
Read more