കൊച്ചിയിലെ അനാശാസ്യകേന്ദ്രത്തിൽ റെയ്‌ഡ്: സ്ത്രീകളടക്കം 9 പേർ പിടിയിൽ
കൊച്ചി: സൗത്ത് റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിനു സമീപം വാടക വീട്ടിൽ പൊലീസ് നടത്തിയ റെയ്‌ഡിൽ അനാശാസ്യ സംഘം പിടിയിലായി. തിങ്കളാഴ്ച്ച രാത്രിയായിരുന്നു റെയ്‌ഡ്. നടത്തിപ്പുകാരായ രണ്ടു പേരും ഒരു ഇടപാടുകാരനും ഇതര സംസ്ഥാനക്കാരായ 6 സ്ത്രീകളും ഉൾപ്പെടെ 9 പേരാണു പിടിയിലായത്. മണ്ണാർക്കാട് സ്വദേശിയായ അക്ബർ അലിയാണു സംഘത്തിനു നേതൃത്വം വിവരം. നൽകുന്നതെന്നാണു അനാശാസ്യത്തിന് ഉപയോഗിച്ചിരുന്ന വീട് പച്ച നിറത്തിലുള്ള നെറ്റ് കൊണ്ടു മറച്ചിരുന്നു. വീടിൻ്റെ ജനലുകളും സ്‌റ്റിക്കർ പതിച്ചു മറച്ച നിലയിലായിരുന്നു. Content: Raid […]
Read more

