വെറും പത്താം ക്ലാസ് മതി, റെയില്‍വേയില്‍ 6565 ഒഴിവുകള്‍
ഇന്ത്യന്‍ റെയില്‍വേയില്‍ വന്‍ അവസരം. ടെക്‌നീഷ്യന്‍ തസ്തികകളിലായി 6,565 ഒഴിവുകളിലേക്ക് നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. ടെക്‌നീഷ്യന്‍ ഗ്രേഡ് I സിഗ്‌നല്‍, ടെക്‌നീഷ്യന്‍ ഗ്രേഡ് III വിഭാഗങ്ങളിലായാണ് നിയമനം. 18 മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ജൂണ്‍ 30 മുതല്‍ ജൂലൈ 29 വരെ നല്‍കാം. ഗ്രേഡ് I സിഗ്‌നല്‍ ഒഴിവുകള്‍- 323 ഒഴിവുകള്‍ വിദ്യാഭ്യസ യോഗ്യത- ബിഎസ്.സി ഫിസിക്‌സ് /ഇലക്ട്രോണിക്‌സ് /കംപ്യൂട്ടര്‍ സയന്‍സ് /ഐ ടി /ഇന്‍സ്ട്രുമെന്റഷന്‍ അല്ലെങ്കില്‍ ബന്ധപ്പെട്ട എഞ്ചിനീയറിംഗ് […]
Read more

