Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: RailwayPolice

ഗുജറാത്തിൽ റെയിൽവേ പൊലീസ് കസ്റ്റഡിയിൽ വിദേശ പൗരൻ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിൽ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്ത വിദേശ പൗരൻ മരിച്ചു. മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഇയാളെ സഹയാത്രികരുമായി ട്രെയിനിൽ വച്ച് തർക്കമുണ്ടായതിനെ തുടർന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗോൾഡൻ ടെമ്പിൾ എക്സ്പ്രസിന്റെ ജനറൽ കോച്ചിൽ യാത്ര ചെയ്യുന്നതിനിടെ ഇയാൾ ഫയർ എക്സ്റ്റിംഗിഷർ ഉപയോഗിച്ചതായി സഹയാത്രികർ ആരോപിച്ചു. തുടർന്ന് ട്രെയിനിൽ ആർപിഎഫ് ഉദ്യോഗസ്ഥരെത്തി ഇയാളെ ശാന്തനാക്കാൻ ശ്രമിച്ചെങ്കിലും അക്രമാസക്തമായ പെരുമാറ്റം തുടരുകയായിരുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം. ട്രെയിൻ സൂറത്തിലെത്തിയതോടെ വിദേശ പൗരനെയും മറ്റ് രണ്ട് യാത്രക്കാരെയും റെയിൽവേ പൊലീസ് […]
Read more

തുറമുഖ റെയിൽപാതയിൽ പാളം മോഷ്ടിച്ച് കടത്തി; മൂന്ന് പേർ അറസ്റ്റിൽ

കൊച്ചി: തുറമുഖ പ്രദേശത്തെ റെയിൽപാതയിൽ നിന്ന് പാളങ്ങൾ മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പേർ എറണാകുളം സൗത്ത് ആർപിഎഫിന്റെ പിടിയിലായി. വൈപ്പിൻ മുള്ളയ്ക്കൽ വീട്ടിൽ പി.കെ. അഫ്സൽ (52), മട്ടാഞ്ചേരി പഴയ വീട്ടിൽ പി.ഐ. താജുദ്ദീൻ (63), അസം സ്വദേശിയായ ചന്ദ്രശേഖർ മാലിക് (46) എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി പോർട്ട് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള, ട്രെയിൻ സർവീസ് ഇല്ലാത്ത ഐലൻഡ് റെയിൽപാതയിൽ നിന്ന് ഏകദേശം അര കിലോമീറ്ററോളം പാളങ്ങൾ മുറിച്ച് മാറ്റിയതായാണ് കണ്ടെത്തൽ. മോഷ്ടിച്ച പാളങ്ങൾ കഷണങ്ങളാക്കി ആക്രിക്കട […]
Read more

Recent News

Advertisement
WhiteswanTV Footer