Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ദേവസ്വം മന്ത്രിയും ബോർഡും തമ്മിലെ തർക്കം അവസാനിച്ചു; മണ്ഡലകാല ഒരുക്കങ്ങളിൽ പൂർണ തൃപ്തിയെന്ന് മന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡും തമ്മിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങൾ അവസാനിച്ചതിന്റെ സൂചനയായി പുതിയ പ്രതികരണങ്ങൾ. തീർത്ഥാടന മുന്നൊരുക്കങ്ങളിൽ ഇപ്പോൾ പൂർണ തൃപ്തിയുണ്ടെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.

സർക്കാരിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറും പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും മികച്ച സഹകരണമാണ് നൽകുന്നത്. മന്ത്രിയുടെ പിന്തുണയെ അദ്ദേഹം പ്രത്യേകം പ്രശംസിക്കുകയും ചെയ്തു.

നേരത്തെ മണ്ഡലകാല ഒരുക്കങ്ങളെച്ചൊല്ലി മന്ത്രിയും ദേവസ്വം ബോർഡും രണ്ട് നിലപാടുകളിലായിരുന്നു. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ബോർഡ് അറിയിച്ചപ്പോൾ പല കാര്യങ്ങളും ഇനിയും ശരിയാകാനുണ്ടെന്ന് മന്ത്രി വിമർശിച്ചിരുന്നു. എന്നാൽ തീർത്ഥാടനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇരുവിഭാഗവും ഇപ്പോൾ പൂർണ തൃപ്തിയിലാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix