മഴക്കാലം ഇങ്ങെത്തി, വീടുകളില്‍ ഈ കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം
ഇലക്ട്രിക് സ്വിച്ചുകളിലും വയറുകളിലും ഈര്‍പ്പം ഇറങ്ങാതെ ശ്രദ്ധിക്കുക എന്നത് പ്രധാനമാണ്. കേടുവന്ന സ്വിച്ചുകളും ലൂസ് വയറുകളും മാറ്റാം. വാട്ടര്‍പ്രൂഫ് ബോക്‌സുകള്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ സുരക്ഷിതമാകും. മഴക്കാലത്ത് മാലിന്യങ്ങള്‍ അടിഞ്ഞുകൂടി ഡ്രെയിനുകളും പൈപ്പുകളും അടഞ്ഞുപോകാനുള്ള സാധ്യത വളരെ കൂടുതലാണ്. നേരത്തെ നോക്കി അറ്റകുറ്റപ്പണികള്‍ നടത്തുക ചുവരുകളിലും റൂഫുകളിലും ചോര്‍ച്ചയില്ലെന്ന് ഉറപ്പ് വരുത്താം. വാട്ടര്‍പ്രൂഫ് പെയിന്റുകള്‍ ഉപയോഗിച്ച് ചോര്‍ച്ചയുള്ള സ്ഥലങ്ങള്‍ സീല്‍ ചെയ്യാന്‍ ശ്രദ്ധിക്കുക തടികൊണ്ടുള്ള വാതിലുകളും ജനാലകളും മഴക്കാലങ്ങളില്‍ പൊന്തിവരാനുള്ള സാധ്യത കൂടുതലാണ്. ഈര്‍പ്പത്തെ ആഗിരണം ചെയ്യുന്നതുകൊണ്ടാണ് ഇങ്ങനെ […]
Read more

