Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: rajastan royals

അമ്പയറുമായി തര്‍ക്കം;സഞ്ജുവിന് പിഴ ചുമത്തി ബിസിസിഐ

ജയ്പൂര്‍:അമ്പയര്‍മാരുമായി തര്‍ക്കിച്ചതിന് മലയാളി താരം സഞ്ജു സാംസണിനെതിരെ പിഴചുമത്തി ബിസിസിഐ.ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ വിവാദ പുറത്താകലിന് പിന്നാലെയാണ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് താരത്തിനെതിരെയുള്ള നടപടി. ഐപിഎല്‍ മാച്ച് ഫീയുടെ 30 ശതമാനമാണ് സഞ്ജു പിഴയൊടുക്കേണ്ടി വരുക. റിപ്പോര്‍ട്ടിങ്ങിനിടെ കാട്ടാന ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ.വി മുകേഷിന് ദാരുണാന്ത്യം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തിലെ പതിനഞ്ചാം ഓവറിലാണ് വിവാദ സംഭാവമുണ്ടാകുന്നത്.പതിനഞ്ചാം ഓവറിലെ മുകേഷ് ശര്‍മയുടെ നാലാം പന്തില്‍ സഞ്ജു ലോങ്ങ് ഓണിലേക്ക് പറത്തിയ പന്ത് ബൗണ്ടറിയില്‍ ഷായി ഹോപ്പ് […]
Read more

ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വമ്പന്‍ ജയം

ഡല്‍ഹി:ഐപിഎലില്‍ ആവേശ ജയം നേടി ഡല്‍ഹി ക്യാപിറ്റല്‍സ്.രാജസ്ഥാന്‍ റോയല്‍സുമായി കൊമ്പ് കോര്‍ത്ത മത്സരത്തില്‍ രാജസ്ഥാനെ 20 റണ്‍സിനാണ് ഡല്‍ഹി തോല്‍പ്പിച്ചത്.ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തു.മറുപടി പറഞ്ഞ രാജസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു. ടോസ് ലഭിച്ചിട്ടും സഞ്ജു ബൗളിംഗാണ് തെരഞ്ഞെടുത്തത്. ജേക്ക് ഫ്രേസര്‍ മക്ഗര്‍ഗിന്റെ വെടിക്കെട്ട് ഡല്‍ഹിക്ക് മികച്ച തുടക്കം നേടി നല്‍കി. 20 പന്തില്‍ 50 റണ്‍സുമായി മക്ഗര്‍ഗ് കത്തിക്കയറി. പിന്നാലെ അഭിഷേക് പോറലിന്റെ അര്‍ദ്ധ സെഞ്ച്വറി […]

ഐപിഎല്ലില്‍ ചരിത്രം കുറിച്ച് സഞ്ജു,നേട്ടത്തിലെത്തുന്ന ആദ്യ രാജസ്ഥാന്‍ താരം

ജയ്പൂര്‍:ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ചരിത്ര നേട്ടം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍.ഐപിഎല്ലില്‍ രാജസ്ഥാന് വേണ്ടി 3,500 റണ്‍സ് സ്വന്തമാക്കുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് സഞ്ജു.128 ഇന്നിങ്സുകളില്‍ നിന്നാണ് സഞ്ജു 3,500 റണ്‍സെന്ന നാഴികകല്ല് പിന്നിട്ടത്.135.71 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ സഞ്ജു രണ്ട് ബൗണ്ടറിയും രണ്ട് സിക്സും നേടി.3000 റണ്‍സ് നേട്ടമുള്ള ഏക രാജസ്ഥാന്‍ താരവും സഞ്ജുവാണ്.മുംബൈയ്ക്കെതിരെ വണ്‍ ഡൗണായി എത്തി 28 പന്തില്‍ പുറത്താകാതെ 38 റണ്‍സ് സഞ്ജു അടിച്ചുകൂട്ടിയിരുന്നു. രണ്ടാം […]
Read more

ഐപിഎലില്‍ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങി കൊല്‍ക്കത്ത;തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കി ഷാരൂഖ് ഖാന്‍

കൊല്‍ക്കത്ത:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അപ്രതീക്ഷിത തോല്‍വി നേരിട്ടിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്.രാജസ്ഥാന്‍ റോയല്‍സുമായി നടന്ന മത്സരത്തില്‍ 223 റണ്‍സ് അടിച്ചുകൂട്ടിയിട്ടും കൊല്‍ക്കത്ത തോല്‍വി വഴങ്ങി.പിന്നാലെ താരങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കുകയാണ് ടീം ഉടമയും ബോളിവുഡ് സൂപ്പര്‍താരവുമായ ഷാരൂഖ് ഖാന്‍. ചില മത്സരങ്ങളില്‍ വിജയം നമുക്ക് അവകാശപ്പെട്ടതാണ്.മറ്റു ചില മത്സരങ്ങളില്‍ വിജയിക്കാന്‍ നമുക്ക് അവകാശമില്ല.രാജസ്ഥാനെതിരായ മത്സരത്തില്‍ നാം തോല്‍ക്കേണ്ടതല്ല.എല്ലാവരും നന്നായി കളിച്ചു.അതില്‍ എല്ലാവരും സന്തോഷിക്കണം.ഈ ഡ്രെസ്സിംഗ് റൂമില്‍ നാം എപ്പോഴും സന്തോഷത്തോടെയിരിക്കണം.വരാനിരിക്കുന്ന മത്സരങ്ങളിലെ വിജയത്തിന് നാം ഊര്‍ജ്ജസ്വലരായി ഇവിടെ […]
Read more

ഐപിഎലില്‍ ഇന്ന് കരുത്തരുടെ പോരാട്ടം

കൊല്‍ക്കത്ത:ഐപിഎലില്‍ ഇന്ന് പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ടീമുകളുടെ പോരാട്ടം.വിഖ്യാതമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ രാജസ്ഥാന്‍ റോയല്‍സ് നേരിടും.വൈകിട്ട് ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുക.റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ഫോമിലേക്ക് മടങ്ങിയെത്തും എന്നാണ് ആരാധകരുടെ പ്രതീക്ഷ. തോല്‍ക്കാന്‍ മടിയുള്ള രാജസ്ഥാന്‍ റോയല്‍സും കൊല്‍ത്തത്ത നൈറ്റ് റൈഡേഴ്സും ഈഡന്‍ ഗാര്‍ഡന്‍സില്‍ നേര്‍ക്കുനേര്‍ വരികയാണ്.ആറ് കളിയില്‍ അഞ്ചിലും ജയിച്ച് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ ഒന്നും അഞ്ച് കളിയില്‍ നാലും ജയിച്ച് ശ്രേയസ് അയ്യരുടെ കൊല്‍ക്കത്ത രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.സന്തുലിതമാണ് ഇരു […]
Read more

രാമനവമി ആഘോഷം;ഐപിഎല്ലില്‍ രണ്ട് മത്സരങ്ങളുടെ തീയതി പുനഃക്രമീകരിച്ച് ബിസിസിഐ

ന്യൂഡല്‍ഹി:രാമനവമി ആഘോഷം പ്രമാണിച്ച് ഐപിഎല്ലില്‍ രണ്ട് മത്സരങ്ങളുടെ തീയതി പുനഃക്രമീകരിച്ചതായി ബിസിസിഐ.കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്- ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ മത്സരങ്ങളുടെ തീയതിയിലാണ് മാറ്റം വരുത്തിയത്.സീസണിൽ ഇതുവരെ 14 മത്സരങ്ങൾ പിന്നിട്ടുകഴിഞ്ഞു.കൊല്‍ക്കത്തയിലെ രാമനവമി ഉത്സവത്തെ തുടര്‍ന്നാണ് മത്സരങ്ങള്‍ പുനഃക്രമീകരിച്ചത്.ഉത്സവത്തെ തുടര്‍ന്ന് ഐപിഎല്ലിന് സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കില്ല.ഇതാണ് ആ ദിവസങ്ങളിലെ മത്സരങ്ങള്‍ പരസ്പരം മാറ്റാന്‍ കാരണം. ‌പാരസെറ്റമോൾ ഉൾപ്പെടെ അവശ്യ മരുന്നുകളുടെ വില വർധിക്കും ഏപ്രില്‍ 17ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നിശ്ചയിച്ചിരുന്ന കൊല്‍ക്കത്ത-രാജസ്ഥാന്‍ […]
Read more

വാങ്കഡെയില്‍ തകര്‍ന്നടിഞ്ഞ് മുംബൈ;മൂന്നാം ജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്

മുംബൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി തകര്‍ത്തെറിഞ്ഞ്രാജസ്ഥാന്‍ റോയല്‍സ്.മുംബൈ ഉയര്‍ത്തിയ 126 റണ്‍സ് വിജയലക്ഷ്യം 15.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു.ഇതോടെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും മുംബൈ പരാജയപ്പെട്ടു.റിയാന്‍ പരാഗിന്റെ തകര്‍പ്പന്‍ പ്രകടനമാണ് രാജസ്ഥാനെ വിജയത്തിലെക്കെത്തിച്ചത്. മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ഫീല്‍ഡിംഗിനിറങ്ങി.ആദ്യം ബൗളിംഗ് തിരഞ്ഞെടുത്ത സഞ്ജുവിന്റെ തീരുമാനം ശരിവെച്ച് ബൗളര്‍മാര്‍ മിന്നല്‍ പ്രകടനം പുറത്തെടുത്തു.എന്നാല്‍ ക്യാപ്റ്റന്റെ രോഹിത് ശര്‍മ്മയെയും നമന്‍ ധിറിനെയും ആദ്യ ഓവറില്‍ തന്നെ ബോള്‍ട്ട് മടക്കി.ഇരുവര്‍ക്കും റണ്‍സ് […]
Read more

ഐപിഎലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സ് പോരാട്ടം

മുംബൈ:ഐപിഎലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സ് പോരാട്ടം.മുംബൈയുടെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.സീസണില്‍ മുംബൈയുടെ ആദ്യ ഹോം മത്സരവും റോയല്‍സിന്റെ ആദ്യ എവേ മത്സരവുമാണിത്.ഈ മത്സരത്തില്‍മൂന്നാം വിജയം തേടിയാണ് റോയല്‍സ് ഇന്നിറങ്ങുന്നത്.ഇന്ന് വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞാന്‍ സഞ്ജു പടയ്ക്ക് പോയിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താം. കോണ്‍ഗ്രസിന് ആശ്വസിക്കാം; തിരഞ്ഞെടുപ്പ് കഴിയാതെ 3500 കോടി ഈടാക്കാന്‍ നടപടികളുണ്ടാവില്ല സൂപ്പര്‍ ജയന്റ്സിനെതിരായ ആദ്യ മത്സരത്തില്‍ സഞ്ജുവും അര്‍ദ്ധ സെഞ്ച്വറി നേടിത്തിളങ്ങിയിരുന്നു. എന്നാല്‍ ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും ജോസ് […]
Read more
Advertisement
WhiteswanTV Footer