Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: RajdhaniExpress

രാജധാനി എക്സ്പ്രസിൽ വിദ്യാർത്ഥിനിയെ ശല്യം ചെയ്തെന്ന് പരാതി; നാല് സൈനികർക്കെതിരെ കേസ്

കണ്ണൂർ: രാജധാനി എക്സ്പ്രസിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ മദ്യപിച്ചെത്തിയ സൈനികർ ശല്യം ചെയ്തതായി പരാതി. പെൺകുട്ടിയുടെ പരാതിയിൽ നാല് സൈനികർക്കെതിരെ കണ്ണൂർ റെയിൽവേ പൊലീസ് കേസെടുത്തു. കണ്ണൂർ സ്വദേശികളായ മിഥുൻ, പ്രതീഷ് കുമാർ, തിരുവനന്തപുരം സ്വദേശി വിഷ്ണു, മുക്കം സ്വദേശി ബോണി എന്നിവർക്കെതിരെയാണ് കേസ്. അവധിക്ക് നാട്ടിലേക്ക് വരികയായിരുന്ന ഇവർ ട്രെയിനിലെ അതേ ബോഗിയിലാണ് യാത്ര ചെയ്തിരുന്നത്. ഇന്നലെ വൈകിട്ടാണ് സംഭവം. മദ്യലഹരിയിലായിരുന്ന സൈനികർ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. തുടർന്ന് പെൺകുട്ടി ട്രെയിനിലെ ടിടിയോട് വിവരം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix