വനിതാ സംരംഭകർക്ക് കൈത്താങ്ങായി വ്യവസായ വകുപ്പ്
തൃശൂർ: കേരളത്തിലെ വനിതാ സംരംഭകർക്ക് ഉത്സാഹവും ദിശാബോധവും നൽകുന്ന പ്രധാന വേദിയായി മാറുന്ന ‘വനിതാ സംരംഭക കോൺക്ലേവ് 2025’ന്റെ ലോഗോ പ്രകാശനം തൃശൂരിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഔദ്യോഗികമായി പ്രകാശനം ചെയ്തു. വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ ഒക്ടോബർ 13-ന് തൃശൂരിൽ നടക്കുന്ന കോൺക്ലേവ്, സംരംഭക രംഗത്തെ വനിതകളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ ‘സംരംഭക വർഷം’ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത സംരംഭകരിൽ 31% പേർ സ്ത്രീകളാണ് എന്നത് കേരളത്തിന്റെ ഉജ്ജ്വല സംരംഭക […]
Read more

