കോടികള്‍ വാരി ചിത്രം ‘അരണ്‍മനൈ’
നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴ് സിനിമയ്ക്ക് ലഭിച്ച വിജയചിത്രമാണ് അരണ്‍മനൈ.ചിത്രം 4 തിയേറ്ററുകളിലാണ് വലിയ വിജയം നേടിയത്.മെയ് മൂന്നിന് റിലീസ് ചെയ്ത സിനിമ മൂന്ന് വാരം പിന്നിടുമ്പോള്‍ 56.5 കോടിയാണ് ആഗോളതലത്തില്‍ നേടിയിരിക്കുന്നത്. തമിഴ്നാട്ടില്‍ നിന്ന് മാത്രം സിനിമ 40 കോടിയോളം രൂപ നേടിയിട്ടുണ്ട്. ഇതോടെ ഈ വര്‍ഷം കോളിവുഡിലെ വമ്പന്‍ വിജയങ്ങളുടെ പട്ടികയില്‍ അരണ്‍മനൈ ഇടം നേടിയിരിക്കുകയാണ്. സൗദിയില്‍ ജൂണ്‍ ഒന്നു മുതല്‍ വേനല്‍ക്കാലം സുന്ദര്‍ സിയുടെ സ്ഥിരം ഫോര്‍മാറ്റില്‍ എത്തിയ ചിത്രത്തില്‍ സംവിധായകനും പ്രധാന […]
Read more

