രഞ്ജി ട്രോഫിയില്‍ രവീന്ദ്ര ജഡേജയ്ക്ക് തിരിച്ചുവരവ്; ലക്ഷ്യം കിവീസ് പര്യടനം
അഹമ്മദാബാദ്: റെഡ് ബോൾ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് സെഞ്ചുറിയോടെ ആഘോഷിച്ച് ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. 2026-27 രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തിൽ ഛത്തീസ്ഗഡിനെതിരെ സൗരാഷ്ട്രയ്ക്കായി കളത്തിലിറങ്ങിയ ജഡേജ 209 പന്തിൽ 102 റൺസ് നേടി. ജഡേജയുടെയും പ്രേരക് മങ്കാദിന്റെയും മികവിൽ സൗരാഷ്ട്ര ഒന്നാം ഇന്നിംഗ്‌സിൽ 392 റൺസെന്ന മികച്ച സ്കോർ പടുത്തുയർത്തി. 120 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിൽ സൗരാഷ്ട്ര നിൽക്കുമ്പോഴാണ് ജഡേജ ക്രീസിലെത്തിയത്. പിന്നാലെ 151 റൺസിനിടെ നാലാം വിക്കറ്റും നഷ്ടമായതോടെ ടീം […]
Read more