തകര്‍ത്തടിച്ച് സോള്‍ട്ട്, 200 കടക്കാതെ RCB; ഡല്‍ഹിക്ക് ലക്ഷ്യം 176
ബംഗളൂരു: ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 176 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. അര്‍ധ സെഞ്ചറി നേടിയ ഫില്‍ സോള്‍ട്ടാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. മൂന്ന് സിക്സുകളും നാല് ഫോറുകളും സഹിതം 38 പന്തുകളില്‍നിന്ന് 63 റണ്‍സാണ് താരം നേടിയത്. മിന്നും തുടക്കമാണ് ടീമിന് ലഭിച്ചത്. കോഹ്‌ലി 13 പന്തില്‍ 19 റണ്‍സെടുത്ത് പുറത്തായി. 17 പന്തില്‍ […]
Read more