Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Rcc

ആര്‍സിസിയിലെ ചികിത്സാ പിഴവ് സ്ഥിരീകരിച്ച് റിപ്പോർട്ട്; കുഞ്ഞ് ഗുരുതരാവസ്ഥയിലായത് ലുക്കീമിയ കാരണമല്ല

തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ ചികിത്സയിലുള്ള ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന്റെ കൈയിലുണ്ടായ ഗുരുതര അണുബാധയിൽ ചികിത്സാ പിഴവ് സ്ഥിരീകരിച്ചതായി പാത്തോളജി ലാബ് റിപ്പോർട്ട്. കുഞ്ഞിന് ലുക്കീമിയ ബാധിച്ചതുകൊണ്ടല്ല കൈയിലെ അണുബാധയുണ്ടായതെന്നും കയ്യിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിച്ചതിന് ചികിത്സാ പിഴവ് കാരണമായെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൊല്ലം സ്വദേശികളായ വിഷ്ണു-വീണ ദമ്പതികളുടെ മകൻ വിധാനാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. കീമോതെറാപ്പിയുടെ ഭാഗമായി കൈയിൽ ക്യാനുല സ്ഥാപിച്ചതിലെ പിഴവാണ് അണുബാധയ്ക്ക് കാരണമായതെന്നായിരുന്നു മാതാപിതാക്കളുടെ പരാതി. ക്യാനുല സ്ഥാപിച്ചതിനെ തുടർന്ന് കൈയിൽ […]
Read more

ആർസിസിയിൽ ചികിത്സാ പിഴവ്; ലുക്കീമിയ ബാധിച്ച ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് വെന്റിലേറ്ററിൽ

തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ ചികിത്സാ പിഴവുണ്ടായെന്ന ആരോപണവുമായി കുടുംബം. ലുക്കീമിയ ബാധിച്ച് ചികിത്സയിലുള്ള ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. കൊല്ലം സ്വദേശികളായ വിഷ്ണു-വീണ ദമ്പതികളുടെ മകൻ വിധാനാണ് ആർസിസിയിൽ ചികിത്സയിലുള്ളത്. കീമോതെറാപ്പിയുടെ ഭാഗമായി കൈയിൽ കാനുല സ്ഥാപിച്ചതിൽ പിഴവുണ്ടായതാണ് കുഞ്ഞിന്റെ ആരോഗ്യനില വഷളാകാൻ കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. കാനുല സ്ഥാപിച്ച ഇടത് കൈയിൽ അണുബാധയുണ്ടാകുകയും കൈ വീർത്തുവരികയും ചെയ്തിട്ടും മതിയായ ചികിത്സ നൽകിയില്ലെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. കുഞ്ഞിന്റെ ഇപ്പോഴത്തെ അവസ്ഥ രോഗത്തിന്റെ […]
Read more

ആർ.സി.സിയുടെ പുതിയ 14 നില ബ്ലോക്ക് ജനുവരിയിൽ പ്രവർത്തനം ആരംഭിക്കും

തിരുവനന്തപുരം: വളരെക്കാലമായി വൈകിക്കൊണ്ടിരിക്കുന്ന പുതിയ 14 നില കെട്ടിടം 2026 ജനുവരിയിൽ പ്രവർത്തനക്ഷമമാക്കാൻ സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 187 കോടി രൂപ ചെലവിലാണ് ഈ അത്യാധുനിക സൗകര്യമുള്ള കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് കാരണം ആശുപത്രി നേരിടുന്ന സ്ഥലപരിമിതിയും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും പരിഹരിക്കുകയെന്നതാണ് ഈ പുതിയ ബ്ലോക്കിന്റെ പ്രധാന ലക്ഷ്യം. സൗകര്യങ്ങൾ: ​ബെഡ്ഡുകളുടെ എണ്ണം: നിലവിലുള്ള 350-432 ബെഡ്ഡുകളിൽ നിന്ന് ഏകദേശം 600 ബെഡ്ഡുകളായി ശേഷി വർദ്ധിക്കും.   ​പ്രധാന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix