ഉപ്പും മധുരവും കൂടിയാൽ ചുവന്ന വലിയ മുന്നറിയിപ്പ് പാക്കറ്റുകളിൽ വേണം; നിയമം കർശനമാക്കുന്നു
ന്യൂഡൽഹി: അമിതമായ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണ പാക്കറ്റുകളിൽ മുന്നറിയിപ്പ് ലേബലുകൾ നിർബന്ധമാക്കി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). സുപ്രിം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ഇത്തരം സാധനങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷണ പായ്ക്കറ്റുകളിൽ ചുവന്ന ഹെക്സഗണൽ ലേബൽ മുൻവശത്ത് തന്നെ പതിച്ചിരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇതിൽ നിന്നും നെയ്യ്, എണ്ണ, ഉപ്പ്, പഞ്ചസാര, ശര്‍ക്കര,തേൻ എന്നിങ്ങനെയുള്ളവയിൽ ഒറ്റ ചേരുവ മാത്രമുള്ളവയെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കേരളം […]
Read more