Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: remya haridas

ചിറയിൻകീഴിലെ സംഘർഷം; വിശദീകരണവുമായി രമ്യ ഹരിദാസ്

തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ വിശദീകരണവുമായി കെപിസിസി വൈസ് പ്രസിഡന്റ് രമ്യ ഹരിദാസ് എംഎൽഎ. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്നങ്ങൾക്ക് പിന്നിലെന്നും രണ്ട് വിഭാഗങ്ങളായി കോൺഗ്രസ് പ്രവർത്തകർ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നുവെന്നും രമ്യ പറഞ്ഞു. വിഷയത്തിൽ കെപിസിസിക്ക് പരാതി നൽകിയിരുന്നുവെന്നും ഇരുവിഭാഗങ്ങളുമായും സംസാരിച്ചെങ്കിലും ഒത്തുതീർപ്പിലെത്താൻ കഴിഞ്ഞില്ലെന്നും രമ്യ വ്യക്തമാക്കി. ജനപ്രതിനിധി എന്ന നിലയിൽ ഒരു വിഭാഗത്തിനൊപ്പം നിൽക്കുന്നത് ശരിയല്ലെന്ന് കണ്ടാണ് ഇരുവിഭാഗങ്ങളും സംഘടിപ്പിച്ച കൺവെൻഷനുകളിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചതെന്നും അവർ പറഞ്ഞു. തുടർന്ന് തനിക്കെതിരെ […]
Read more

മാനന്തവാടി പിടിക്കാൻ രമ്യാ ഹരിദാസ്

കേരളത്തിലെ പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ ഒന്നാണ് വയനാട് ജില്ലയിലെ മാനന്തവാടി മണ്ഡലം. 1967ൽ വടക്കൻ വയനാട് മണ്ഡലമാണ് പിന്നീട് 2011ൽ മാനന്തവാടി മണ്ഡലമായി മാറുന്നത്. മാനന്തവാടി രൂപീകരിക്കപ്പെട്ടിട്ട് ആദ്യം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പി കെ ജയലക്ഷ്മി എംഎൽഎയായി വിജയിച്ചു വരികയായിരുന്നു. ആ കാലയളവിൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ മന്ത്രിയും ആയിരുന്നു പി കെ ജയലക്ഷ്മി. പിന്നീട് 2016ൽ ഒ ആർ കേളുവിലൂടെ ഇടതുമുന്നണി മണ്ഡലത്തിൽ വിജയം നേടുകയായിരുന്നു. 2021ൽ കേളുവിലൂടെ തന്നെ എൽഡിഎഫ് വിജയം തുടരുകയും ചെയ്തു. ഈ […]
Read more

ചേലക്കരയില്‍ രമ്യ ഹരിദാസ് ഇന്ന് പ്രചാരണം ആരംഭിക്കും

ചേലക്കര: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ചേലക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് പ്രചാരണം ഇന്ന് ആരംഭിക്കും.സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം മണിക്കൂറുകള്‍ക്കുളളില്‍ പ്രചാരണത്തില്‍ സജീവമാകുകയാണ് രമ്യ ഹരിദാസ്. ഇന്ന് പാലക്കാട് കല്ലേക്കുളങ്ങര ഏമൂര്‍ ക്ഷേത്രത്തില്‍ എത്തി ദര്‍ശനം നടത്തിയാണ് പ്രചാരണം തുടങ്ങുന്നത്. തുടര്‍ന്ന് മണ്ഡലത്തിലെ പ്രധാനപ്പെട്ട വ്യക്തികളെയും നേതാക്കളെയും കാണും. ചേലക്കരയില്‍ വലിയ വിജയ പ്രതീക്ഷയാണെന്ന് പാര്‍ട്ടിയും മുന്നണിയും വളരെയധികം പ്രതീക്ഷയോട് കൂടി തന്നെയാണുള്ളതെന്ന് രമ്യ ഹരിദാസ് പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നാളെ ചേലക്കരയിലെ […]
Read more

പാലക്കാട് തൃശൂര്‍ നാഷണല്‍ ഹൈവേയില്‍ പന്നിയങ്കര ടോള്‍ പ്ലാസ വീണ്ടും സംഘര്‍ഷഭരിതം

കാലങ്ങളായി നിരന്തര സമരം നടക്കുന്ന പന്നിയങ്കരയില്‍ കാലാകാലങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടിയും അന്നത്തെ ആലത്തൂര്‍ എംപി രമ്യ ഹരിദാസും തരൂര്‍ എംഎല്‍എ പി പി സുമോദും കളക്ടറുടെ ചേംബറില്‍ വെച്ച് വടക്കഞ്ചേരി ജനകീയവേദി നേതാക്കളായ ബോബന്‍ ജോര്‍ജ്ജ്, സുരേഷ് വേലായുധന്‍, ജീജോ അറയ്ക്കല്‍, പന്തലാംപാടം ജനകീയ കൂട്ടായ്മയുടെ ജോസ് മാസ്റ്റര്‍ ഉള്‍പ്പടെയുള്ള സമരനേതാക്കളും KMC യുടെയും ടോള്‍ കമ്പനിയായ തൃശൂര്‍ എക്‌സ്പ്രസ് വേയുടെയും NHAI യുടെയും ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രദേശവാസികളായ ആറ് പഞ്ചായത്തുകളിലെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix