സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കുമോ?
കേരളത്തില്‍ വയനാട് ജില്ലയുടെ തെക്കുകിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറുപട്ടണമാണ് സുല്‍ത്താന്‍ ബത്തേരി.തമിഴ്‌നാട്,കര്‍ണ്ണാടക,കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ സംഗമ കേന്ദ്രം കൂടിയാണ് ഇവിടെ.കേരളത്തിലെ എല്ലാ പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ കുടിയേറിപ്പാര്‍ക്കുന്ന മേഖലയ്ക്ക് ഒരുപാട് ചരിത്ര പാരമ്പര്യമുണ്ട്. ഇതൊക്കെ ഈ തെരഞ്ഞെടുപ്പ് കാലത്ത് എടുത്ത് പറയുന്നത് എന്തിനാണെന്ന് സംശയം തോന്നാം.കാരണമുണ്ട്.സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്ന് മാറ്റണം എന്ന ആവശ്യവുമായി വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനമുമായ കെ.സുരേന്ദ്രന്‍ രംഗത്ത് വന്നു.വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി വൈദേശിക […]
Read more

