Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: RepublicTVControversy

‘റിപ്പബ്ലിക് ടിവി മാധ്യമ പ്രവർത്തകർ മർദിച്ചു’; ആരോപണവുമായി അഭിജീത് ദീപ്കെ

ന്യൂഡൽഹി: റിപ്പബ്ലിക് ടിവി മാധ്യമപ്രവർത്തകർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സിജെപി അംഗം അഭിജീത് ദീപ്കെ. വാർത്താസമ്മേളനത്തിനിടെ പാർട്ടിയിലെ വനിതാ അംഗത്തെ മാധ്യമപ്രവർത്തകൻ കൈമുട്ടുകൊണ്ട് ഇടിക്കുകയും മർദിക്കുകയും ചെയ്തെന്നാണ് ദീപ്കെയുടെ ആരോപണം. മാധ്യമപ്രവർത്തകരെന്ന വ്യാജേന ഗുണ്ടകളെയാണ് റിപ്പബ്ലിക് ടിവി രംഗത്തിറക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. കഴിഞ്ഞദിവസം നടന്ന വാർത്താസമ്മേളനത്തിനിടെയാണ് സംഭവമുണ്ടായതെന്നാണ് ആരോപണം. അതേസമയം, സംഭവത്തിൽ റിപ്പബ്ലിക് ടിവിയുടെ പ്രതികരണം ലഭ്യമായിട്ടില്ല. തനിക്കെതിരെ രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണമുണ്ടെന്നും ഡൽഹി പൊലീസ് തന്നെ കസ്റ്റഡിയിലെടുത്തേക്കാമെന്നും അഭിജീത് ദീപ്കെ ആരോപിച്ചു. കോക്ക്റോച്ച് ജനതാ പാർട്ടി ആഹ്വാനം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix