രഞ്ജിത്ത് എന്റെ ജീവിതത്തിന്റെ ഭാഗമാണ്; രേവതിയുടെ പഴയ വെളിപ്പെടുത്തലുകൾ
കൊച്ചി:സിനിമയിലെ പീഡനവിവാദങ്ങളിലും അതിക്രമങ്ങളിലും ആഞ്ഞടിക്കാറുള്ള സംഘടനയായ ഡബ്ല്യുസിസി, രഞ്ജിത്തിന്റെ കാര്യത്തിൽ പുലർത്തുന്ന മൗനം വലിയ ചർച്ചകൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. ഇതിനിടയിലാണ് രഞ്ജിത്തുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ചുള്ള രേവതിയുടെ പഴയ അഭിമുഖം വൈറലാകുന്നത്. രഞ്ജിത്തും രേവതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മുൻപ് സിനിമാ മംഗളം അടക്കമുള്ള മാധ്യമങ്ങളിൽ ഗോസിപ്പുകൾ നിറഞ്ഞപ്പോൾ അതിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു രേവതി അന്ന് രംഗത്തെത്തിയത്. അന്ന് നൽകിയ അഭിമുഖത്തിൽ കേരളത്തിലെ പൊതുസമൂഹത്തിന് സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ലെന്നാണ് രേവതി കുറ്റപ്പെടുത്തിയത്. സൗഹൃദങ്ങൾക്ക് ലിംഗഭേദമില്ലെന്നും ഒരു സ്ത്രീയോട് പറയാൻ കഴിയാത്ത കാര്യങ്ങൾ […]
Read more

