“ഋത്വിക് ഘട്ടക്” സിനിമയെ ഇപ്പോഴും സ്പര്‍ശിക്കുന്ന അവധൂതന്‍
ഇന്ന് ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദി. സിനിമയെ വിപ്ലവകരമായി മാറ്റി സ്ഥാപിച്ച ഒറ്റയാന്‍. അമ്പതുകളില്‍ ഇന്ത്യന്‍ സിനിമയെ നവീന നിലവാരത്തില്‍ കൊണ്ടെത്തിച്ച ദീര്‍ഘദര്‍ശി. ഋത്വിക് ഘട്ടക്കിന്റെ കാലത്തിനു മുൻപും പിൻപും എന്ന കണക്കുകൂട്ടലില്‍ സിനിമ എഴുതപ്പെട്ട നൂറു വര്‍ഷങ്ങള്‍. ലോകയുദ്ധവും മറ്റും അടിച്ചേല്‍പ്പിച്ച 1943ലെ കൊടിയ ഭക്ഷ്യക്ഷാമത്തെതുടര്‍ന്നുണ്ടായ ദാരിദ്രം, അരാജകത്വം ഭക്ഷ്യ ക്ഷാമം എന്നിവയില്‍ നിന്നാണ് കല്‍ക്കത്ത എന്ന മഹാനഗരത്തില്‍ അഭയാര്‍ത്ഥിയായി ഋത്വിക് ഘട്ടക് എത്തുന്നത്. ജനങ്ങളോട് സംവദിക്കാന്‍ സിനിമ നല്ലൊരു ഉപായമായതുകാണ്ടാണ് താന്‍ സിനിമ തിര്‌ഞ്ഞെടുത്തതെന്ന് അദ്ദേഹം […]
Read more