Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Riyadh court

റഹീം കേസ് വീണ്ടും മാറ്റിവെച്ച് റിയാദ് കോടതി

റിയാദ്: റിയാദിലെ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും നീളും. അബ്ദുല്‍ റഹീമിന്റെ മോചനകാര്യത്തില്‍ ഇന്നും തീരുമാനമായില്ല. ഇന്ന് രാവിലെ എട്ടിന് റിയാദ് ക്രിമിനല്‍ കോടതിയില്‍ നടന്ന സിറ്റിംഗ് ഒരു മണിക്കൂറിലേറെ നീണ്ടു. എന്നാല്‍ ആറാം തവണയും കോടതി കേസ് മാറ്റിവയ്ക്കുകയായിരുന്നു. സൗദി അറേബ്യയില്‍ സ്വദേശി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷ റദ്ദാക്കി ആറ് മാസമായിട്ടും റിയാദ് ജയിലില്‍ തുടരുകയാണ് റഹീം. കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശിയാണ് അബ്ദുല്‍ റഹീം. ഇന്ന് നടന്ന ഓണ്‍ലൈന്‍ സിറ്റിംഗില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer