Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Rohith Sharma

എന്ന് വരും നീ; രോഹിത് ശര്‍മയുടെ വരവിനായി കാത്തിരിക്കണം

മുംബൈ: മുംബൈ ഇന്ത്യൻസ് ആരാധകർ കടുത്ത നിരാശയിലാണ്. സീസണിലെ ടീമിന്റെ മോശ പ്രകടനവും അതോടൊപ്പം രോഹിത് ശർമയുടെ അഭാവവും. പരിക്കിനെ തുടർന്ന് വിശ്രമത്തിലിരിക്കുന്ന രോഹിത്തിന്റെ വരവിനായി ഇനിയും കാത്തിരിക്കണം മുംബൈ ആരാധകർ. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിനിടെയാണ് രോഹിത്തിന് ഹാംസ്ട്രിംഗ് പരിക്കേറ്റത്. അന്ന് 13 പന്തില്‍ 19 റണ്‍സെടുത്തു നില്‍ക്കെ താരം പരിക്കിനെത്തുടര്‍ന്ന് കളം വിട്ടിരുന്നു. ഏതാനും ചില മത്സരങ്ങളിൽ കൂടി രോഹിത് ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. രോഹിത് പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്താൻ […]
Read more

ഇന്ത്യൻ ക്രിക്കറ്റിന്റെ ഹിറ്റ്മാന് പിറന്നാള്‍; രോഹിത് ശർമ്മ @ 38

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് ഇന്ന് മുപ്പത്തിയെട്ടാം ജന്മദിനം. ഹിറ്റ്മാന് ജന്മദിനാശംസകൾ നേരുകയാണ് ക്രിക്കറ്റ് ലോകവും ആരാധകരും. ഈ പിറന്നാൾ ആഘോഷിക്കുമ്പോൾ ഒരുപാട് നേട്ടങ്ങൾ ഇന്ത്യൻ ക്രിക്കറ്റിന് സമ്മാനിച്ച രോഹിത് ശർമയുടെ റെക്കോഡുകൾ നിരവധിയാണ്. ഐപിഎല്ലിൽ 20 തവണ പ്ലേയർ ഓഫ് ദി മാച്ച് പുരസ്കരം നേടിയ ഏക ഇന്ത്യൻ ക്രിക്കറ്റെർ ആണ് രോഹിത് ശർമ. മറ്റൊരു ഇന്ത്യൻ താരത്തിനും ഈ നേട്ടം ഇതുവരെ സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. സംഭവബഹുലമാണ് രോഹിതിന്റെ 18 വര്‍ഷം നീണ്ട […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix