ഇടുക്കിയിൽ തോൽവി സമ്മതിച്ച് റോഷി അഗസ്റ്റിൻ; ജനവിധി മാനിക്കുന്നുവെന്ന് പ്രതികരണം
ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കുന്നതായി എൽഡിഎഫ് സ്ഥാനാർത്ഥി റോഷി അഗസ്റ്റിൻ പ്രതികരിച്ചു. ജനവിധിയെ മാനിക്കുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാനമാണെന്നും ജനങ്ങളുടെ തീരുമാനത്തെ മറികടക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് പരിശോധിച്ച് തിരുത്തലുകൾ വരുത്തുമെന്നും, ആരംഭിച്ച വികസന പ്രവർത്തനങ്ങൾ തുടരാൻ പുതിയ ജനപ്രതിനിധിക്ക് മുഴുവൻ പിന്തുണയും നൽകുമെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി. മുന്നണി മാറ്റത്തെ കുറിച്ച് പാർട്ടിയിൽ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും, വിജയം മാത്രമല്ല രാഷ്ട്രീയ പ്രവർത്തനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഭരണവിരുദ്ധ വികാരം ശക്തമായി ഉണ്ടായതായി […]
Read more