Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Rubber Board Chairman

ബിജെപി നേതാവ് എൻ ഹരി റബ്ബർ ബോർഡ് ചെയർമാനാകും

കോട്ടയം: റബർ ബോർഡിന് 18 മാസത്തിന് ശേഷം സ്ഥിരം ചെയർമാൻ. ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ.ഹരിയെ റബ്ബർ ബോർഡ് ചെയർമാനായി നിയമിച്ചു. ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. സവാർ ധനാനിയ ഒഴിഞ്ഞ ശേഷം, വാണിജ്യ മന്ത്രാലയം സെക്രട്ടറിമാർക്ക് ചെയർമാന്റെ ചുമതല നൽകി വരികയായിരുന്നു. കോട്ടയം ആനിക്കാട് സ്വദേശയായ എൻ ഹരി ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റായും മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer