ക്രൂഡ് ഓയില്‍ വില കുറച്ച് റഷ്യ; ഇന്ത്യയ്ക്ക് നേട്ടം
റഷ്യയിൽ നിന്നുള്ള എന്ന വാങ്ങുന്നുവെന്ന കാരണത്താൽ അമേരിക്ക ഇന്ത്യയ്ക്കുമേല്‍ ഏർപ്പെടുത്തിയ അമിത താരിഫ് ഭാരം അമേരിക്കയ്ക്ക് തന്നെ ഭീഷണിയാണെന്ന് വിലയിരുത്തൽ. റഷ്യ എണ്ണ വില കുറയ്ക്കുക കൂടി ചെയ്തതോടെ ഇന്ത്യയ്ക്ക് കൂടുതൽ നേട്ടം ഉണ്ടാകും. യുഎസ് താരിഫ് പ്രാബല്യത്തില്‍ വന്നതിന് തൊട്ടുപിന്നാലെ, ഓഗസ്റ്റ് 27 നും സെപ്റ്റംബര്‍ 1 നും ഇടയില്‍ ഇന്ത്യയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും സ്വകാര്യമേഖലയിലുള്ളതുമായ റിഫൈനറികള്‍ 11.4 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണയാണ് വാങ്ങിയിട്ടുള്ളത്. സെപ്റ്റംബറിന് ശേഷം റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ 10 […]
Read more