എഎംവിയുടെ ആരോപണങ്ങളിൽ നിയമനടപടിയുമായി എഡിജിപി എസ്. ശ്രീജിത്ത്
തിരുവനന്തപുരം: വ്യാജ ആരോപണമുന്നയിച്ച അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്കും അത് പ്രസിദ്ധീകരിച്ച മാധ്യമത്തിനും എതിരെ നിയമ നടപടിയുമായി പോലീസ് ആസ്ഥാനത്തെ എഡിജിപി എസ്. ശ്രീജിത്ത്. നിലവിൽ സസ്‌പെൻഷനിലായ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ദിപിൻ എടവന സാമൂഹികമാധ്യമത്തിലൂടെ ഉന്നയിച്ച ആരോപണങ്ങൾ പരിശോധിക്കാതെ സംപ്രേഷണംചെയ്തതിനുമാണ് എഎംവിക്കും ചാനൽ ഉടമ ഉൾപ്പെടെ അഞ്ചു മാധ്യമപ്രവർത്തകർക്കുമെതിരേ നിയമനടപടി ആരംഭിച്ചത്. ആറുപേർക്കുമെതിരേ കോടതി നോട്ടീസ് അയച്ചു. എസ്. ശ്രീജിത്ത് ട്രാൻസ്‌പോർട്ട് കമ്മിഷണറായിരിക്കേ 2023-ൽ ദിപിനെ സസ്‌പെൻഡ് ചെയ്തിരുന്നു. ഡ്രൈവിങ് ലൈസൻസ് എടുക്കാൻവന്ന സ്ത്രീയെ […]
Read more

