ശിവന്‍കുട്ടിയും റഹീമും ഗോവിന്ദനും ജയിലില്‍ കിടക്കണം; പ്രതികരിച്ച് എസ് സുരേഷ്
തിരുവനന്തപുരം: കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹ വിവാദത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ്. എന്തുക്കിട്ടിയാലും വിഴുങ്ങി മതേതരത്വം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. അതിന് കിട്ടിയ തിരിച്ചടി. 16 വയസുള്ള കുട്ടിയെ കല്യാണം കഴിപ്പിക്കല്‍ ആണോ ഇവരുടെ പണി. വേറെ പണി ഒന്നും ഇല്ലേ?. ഇതൊരു ഗൂഢാലോചന ആയിരുന്നുവെന്നും സുരേഷ് ആരോപിക്കുന്നു. ഇന്ത്യന്‍ ശിക്ഷ നിയമം പ്രകാരം എം വി ഗോവിന്ദന്‍, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, എ എ റഹീം എന്നിവര്‍ ജയിലില്‍ കിടക്കാന്‍ […]
Read more

