ശബരിമലയിൽ അരവണ നിർമ്മാണം പ്രതിസന്ധിയിൽ; ട്രാക്ടർ കരാർ വൈകുന്നു
പത്തനംതിട്ട: മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ശബരിമലയിൽ അരവണ നിർമ്മാണം പ്രതിസന്ധിയിൽ. അരവണ നിർമ്മാണത്തിന് ആവശ്യമായ ശർക്കര, അരി തുടങ്ങിയ സാധനങ്ങൾ സന്നിധാനത്ത് എത്തിക്കാനുള്ള ട്രാക്ടർ കരാർ ഇതുവരെ ഉറപ്പായിട്ടില്ല. ദേവസ്വം ബോർഡും ട്രാക്ടർ ഉടമകളും തമ്മിലുള്ള കൂലിത്തർക്കമാണ് കരാർ വൈകാൻ കാരണം. പ്രശ്നം പരിഹരിക്കാൻ ഈ മാസം 30ന് വീണ്ടും ഇ-ടെൻഡർ വിളിച്ചിട്ടുണ്ട്. നിലവിൽ ശബരിമലയിൽ ഏഴ് ലക്ഷം അരവണ ടിന്നുകളുടെ കരുതൽ ശേഖരം മാത്രമാണുള്ളത്. നവംബർ 16ന് മണ്ഡലകാലം ആരംഭിക്കുമ്പോഴേക്കും 75 ലക്ഷം […]
Read more