Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: sabarimala pilgrim

മകരവിളക്ക്: ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങൾ

ശബരിമല : മകരവിളക്കിനോട് അനുബന്ധിച്ച് ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജനുവരി 12 മുതൽ 15 വരെ പമ്പ ഹിൽ ടോപ്പിൽ പാർക്കിംഗ് ഒഴിവാക്കി. ചാലക്കയം, നിലയ്ക്കൽ എന്നിവിടങ്ങളിൽ ആയിരിക്കും ഇനി പാർക്കിംഗ് സൗകര്യം ഉണ്ടാവുക. മാത്രമല്ല പമ്പയിലെ സ്പോട്ട് ബുക്കിങ് ഇന്ന് മുതൽ നിലയ്ക്കലിൽ ആണ് പ്രവർത്തിക്കുക. പതിനൊന്നാം തിയതി മുതൽ കാനനപാത വഴി ഭക്തർക്ക് പ്രവേശനമുണ്ടായിരിക്കില്ല. പേട്ട തുള്ളൽ സംഘത്തിൽ ഉള്ളവർക്ക് മാത്രമായിരിക്കും കാനനപാത വഴി പ്രവേശനം ഉണ്ടായിരിക്കുക. സന്നിധാനത്ത് തങ്ങി ഭക്ഷണം പാചകം […]
Read more

ശബരിമലയിൽ സ്പോട്ട് ബുക്കിങ്ങിന് നിയന്ത്രണം

ശബരിമല : മകരവിളക്കിനോട് അനുബന്ധിച്ച് ശബരിമലയിൽ സ്പോട്ട് ബുക്കിങ്ങിന് നിയന്ത്രണം. ജനുവരി 8 മുതൽ 15 വരെ സ്പോട്ട് ബുക്കിംഗ് എണ്ണം അയ്യായിരമായി പരിമിതപ്പെടുത്തി. ദർശനത്തിന് ശേഷം ഭക്തർ സന്നിധാനത്ത് തങ്ങുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പമ്പയിലെ സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ നിലയ്ക്കൽ ക്ഷേത്ര നടപന്തലിന് സമീപത്തുള്ള കൗണ്ടറുകളിലേക്ക് മാറ്റും. ജനുവരി 12 നും 13 നും സ്പോട്ട് ബുക്കിങ് 5000 വും 14 ന് 1000 വുമാക്കി കുറച്ചു. വെർച്വൽ ക്യൂ ബുക്കിംഗ് ജനുവരി 12-ന് 60,000, […]
Read more

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് ദര്‍ശനം നടത്തിയത് 32,79,761 തീര്‍ത്ഥാടകര്‍

മണ്ഡലകാലം അവസാനിച്ചപ്പോള്‍ 32 ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. മുന്‍വര്‍ഷത്തേക്കാള്‍ അധികം തീര്‍ത്ഥാടകര്‍ എത്തിയിട്ടും പരാതികള്‍ ഇല്ലാതെയാണ് 41 ദിവസം കടന്നുപോയത്. കൃത്യമായി പറഞ്ഞാല്‍ 32,79,761 തീര്‍ത്ഥാടകരാണ് ഈ മണ്ഡലകാലത്ത് മല ചവിട്ടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5 ലക്ഷത്തിലധികം വര്‍ദ്ധനവാണ് തീര്‍ത്ഥാടകരിൽ ഉണ്ടായിരിക്കുന്നത്. മരക്കൂട്ടം മുതല്‍ സന്നിധാനം ഫ്ലൈഓവര്‍ വരെ തീര്‍ത്ഥാടകര്‍ക്ക് പോലീസ് ഏര്‍പ്പെടുത്തിയത് ശാസ്ത്രീയ നിയന്ത്രണമായിരുന്നു. നിശ്ചിത ഇടവേളകളില്‍ നിശ്ചിത എണ്ണം തീര്‍ഥാടകരെ കടത്തിവിട്ടു. മകരവിളക്ക് ഉത്സവത്തിന് എത്ര തിരക്കുണ്ടായാലും നേരിടാന്‍ സജ്ജമാണെന്ന് ദേവസ്വം […]
Read more

ശബരിമല സന്നിധാനത്ത് എത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേരള പോലീസുമായി സഹകരിച്ച് വി

പത്തനംതിട്ട: ശബരിമലയില്‍ എത്തുന്ന കുട്ടികളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി ഈ മണ്ഡല കാലത്ത് കേരള പോലീസ് വകുപ്പുമായി ഇന്ത്യയിലെ മുന്‍നിര ടെലികോം ഓപ്പറേറ്ററായ വി സഹകരിക്കുന്നു. കഴിഞ്ഞ വര്‍ഷം വി ക്യൂആര്‍ കോഡ് ബാന്‍ഡ് അവതരിപ്പിച്ചപ്പോള്‍ ലഭിച്ച മികച്ച പ്രതികരണത്തെത്തുടര്‍ന്നാണ് ഈ വര്‍ഷവും ഇത് അവതരിപ്പിക്കുന്നത്. ജനക്കൂട്ടത്തില്‍ കുട്ടികള്‍ മാതാപിതാക്കളില്‍ നിന്ന് കൂട്ടംതെറ്റി പോകുന്നു എന്ന ആശങ്കയ്ക്ക് ഇത് ഒരു പരിഹാരാമാണ്. അയ്യപ്പഭക്തര്‍ പമ്പയിലെ വി സുരക്ഷാ കിയോസ്ക് സന്ദര്‍ശിച്ച് രക്ഷിതാവിന്‍റെയോ കുടുംബാംഗത്തിന്‍റെയോ മൊബൈല്‍ […]
Read more

ശബരിമലയിൽ ആദ്യ 12 ദിവസം 9 ലക്ഷം ഭക്തർ ദർശനം നടത്തി

ശബരിമല : ശബരിമലയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ ആദ്യ 12 ദിവസം 9 ലക്ഷം ഭക്തർ ദർശനം നടത്തി. കഴിഞ്ഞ വർഷം ആദ്യ 12 ദിവസം 5,53,922 പേരാണ് വന്നത്. മൂന്നര ലക്ഷത്തിലധികം പേർ ഈ വർഷം ദർശനം നടത്തി. മാത്രമല്ല ഇക്കുറി വരുമാനത്തിൽ വൻ വർധനവാണ് ഉണ്ടായതെന്ന് ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ഇത്തവണ ആദ്യ 12 ദിവസം 63,01,14,111 രൂപയാണ് ലഭിച്ചിരിക്കുന്നത്. 15,89,12,575 രൂപ അധിക വരുമാനം ലഭിച്ചു. പന്ത്രണ്ട്‌ […]
Read more

പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട് നടത്തിയ പൊലീസുകാർക്കെതിരെ നടപടി

ശബരിമല : പതിനെട്ടാം പടിയിൽ ഫോട്ടോഷൂട്ട് നടത്തിയ പൊലീസുകാർക്കെതിരെ നടപടി . ഇവരെ നല്ലനടപ്പിനായി തീവ്രപരിശീലനത്തിന് അയയ്ക്കും. അച്ചടക്കലംഘനം നടത്തിയ 23 പൊലീസുകാരെയാണ് കണ്ണൂർ കെഎപി-നാല് ക്യാമ്പിലേക്ക് നല്ല നടപ്പ് പരിശീലനത്തിനായി അയക്കുന്നത്. സംഭവത്തിൽ കോടതി ആവശ്യപ്പെട്ട വിശദ റിപ്പോ‍ർട്ട് പൊലീസ് നാളെ നൽകും. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ആദ്യ ബാച്ച് ഡ്യൂട്ടി പൂ‍ർത്തിയാക്കിയ ഇറങ്ങുന്നതിന് മുമ്പ് പൊലീസുകാർ പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോഷൂട്ട് നടത്തിയത്. പതിനെട്ടാം പടിയില്‍ പിന്തിരിഞ്ഞുനില്‍ക്കുന്ന ഫോട്ടോയെടുത്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം . ഫോട്ടോ സോഷ്യല്‍ […]
Read more

ശബരിമലയിൽ വൻ തീർത്ഥാടന പ്രവാഹം

പത്തനംതിട്ട: മണ്ഡലകാല പൂജക്ക് നട തുറന്ന ശേഷം ശബരിമലയിലേക്ക് വൻ തീർഥാടക പ്രവാഹം. ഏറ്റവും വലിയ ഭക്തജന തിരക്കിനാണ് സന്നിധാനം ഇന്നലെ സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ ഒരു ലക്ഷത്തിലധികം പേരാണ്‌ ഇത്തവണ ശബരിമലയിൽ എത്തിയത്‌. 77,026 തീർഥാടകരാണ് ഇന്നലെ ദർശനം നടത്തിയത്. സ്പോട്ട് ബുക്കിങ്ങിലൂടെ ഏറ്റവും അധികം തീർഥാടകർ ദർശനം നടത്തിയതും ഇന്നലെയായിരുന്നു. 9254 പേരാണ് ഇന്നലെ സ്പോട്ട് ബുക്കിംഗ് മുഖേന ദർശനം നടത്തിയത്. വൃശ്‌ചികം ഒന്നിന്‌ മണ്ഡലകാലം ആരംഭിച്ച്‌ ദിവസങ്ങൾ പിന്നിടുമ്പോൾ 3,17,923 […]
Read more

Recent News

Advertisement
WhiteswanTV Footer