Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മകരവിളക്ക്: ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ശബരിമല : മകരവിളക്കിനോട് അനുബന്ധിച്ച് ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജനുവരി 12 മുതൽ 15 വരെ പമ്പ ഹിൽ ടോപ്പിൽ പാർക്കിംഗ് ഒഴിവാക്കി. ചാലക്കയം, നിലയ്ക്കൽ എന്നിവിടങ്ങളിൽ ആയിരിക്കും ഇനി പാർക്കിംഗ് സൗകര്യം ഉണ്ടാവുക. മാത്രമല്ല പമ്പയിലെ സ്പോട്ട് ബുക്കിങ് ഇന്ന് മുതൽ നിലയ്ക്കലിൽ ആണ് പ്രവർത്തിക്കുക.

പതിനൊന്നാം തിയതി മുതൽ കാനനപാത വഴി ഭക്തർക്ക് പ്രവേശനമുണ്ടായിരിക്കില്ല. പേട്ട തുള്ളൽ സംഘത്തിൽ ഉള്ളവർക്ക് മാത്രമായിരിക്കും കാനനപാത വഴി പ്രവേശനം ഉണ്ടായിരിക്കുക. സന്നിധാനത്ത് തങ്ങി ഭക്ഷണം പാചകം ചെയ്യുന്നതും വിലക്കിയിട്ടുണ്ട്.

Advertisement
WhiteswanTV Footer