Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: sadiq ali shihab thangal

സാദിഖലി തങ്ങൾക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് വ്യാജം; പ്രതി മുഹമ്മദ് റോഷനെതിരെ കാപ്പ ചുമത്തി

മലപ്പുറം: സാദിഖലി ശിഹാബ് തങ്ങൾയെ അപകീർത്തിപ്പെടുത്താൻ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഫേസ്ബുക്ക് പോസ്റ്റ് വ്യാജമാണെന്ന് പോലീസ്. കേസിലെ പ്രതിയായ മുഹമ്മദ് റോഷൻ പണം തട്ടുന്നതിനായി കെട്ടിച്ചമച്ച കഥയാണ് പോസ്റ്റിന് പിന്നിലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പാണക്കാട് തങ്ങൾക്കെതിരെ 17 വയസ്സുകാരിയുടെ പരാതി ഉണ്ടെന്ന തരത്തിലായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. എന്നാൽ അത്തരമൊരു പരാതി നിലവിലില്ലെന്നും പരാതിക്കാരിയെന്ന പേരിൽ ആരെയും കണ്ടെത്താനായിട്ടില്ലെന്നും പോലീസ് അറിയിച്ചു. കേസിൽ ഉപയോഗിച്ച ചിത്രം മോർഫ് ചെയ്ത് വ്യാജമായി തയ്യാറാക്കിയതാണെന്നും അന്വേഷണത്തിൽ വ്യക്തമായി. പണം തട്ടുക എന്ന […]
Read more

ശിഹാബ് തങ്ങളെ അധിക്ഷേപിച്ച കേസ്; മുഹമ്മദ് റോഷനായി തെരച്ചില്‍ ഊര്‍ജ്ജിതം

മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സോഷ്യൽ മീഡിയ വഴി അപകീർത്തിപ്പെടുത്തിയ കേസിൽ പ്രതി മുഹമ്മദ് റോഷനെ കണ്ടെത്താൻ പെരിന്തൽമണ്ണ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രതി ജില്ല വിട്ടിരിക്കാമെന്ന സൂചനയുണ്ട്. പോലീസിന് ലഭിച്ച തെളിവുകൾ പ്രകാരം, മുഹമ്മദ് റോഷൻ സാദിഖലി തങ്ങളുടെ ബന്ധുവിൽ നിന്ന് 15 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചിരുന്നു. ഭീഷണിക്ക് വഴങ്ങാതായതോടെയാണ് ഇയാൾ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന് സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ ചെയ്തത്. ആദ്യമായി ഷാൻ ഷാനു എന്ന ഫേസ്ബുക്ക് […]
Read more

പാണക്കാട് തങ്ങളെ പിണറായി അളക്കേണ്ട

മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വന്നിരിക്കുകയാണ് ചന്ദ്രിക ദിനപത്രം. പാണക്കാട് തങ്ങളെ തൊട്ടതിന്റെ ചൂടിലാണ് ലീഗ് മുഖപത്രമായ ചന്ദ്രിക ദിനപത്രം വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് മുസ്ലിംലീഗ് മുഖപത്രം മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് സംഘപരിവാര്‍ ബന്ധമാണെന്നും, പൂരം കലക്കല്‍ അടക്കമുള്ള വിഷയങ്ങളില്‍ നടപടിയുണ്ടാവാത്തത് ഈ സംഘപരിവാര്‍ ബന്ധം മൂലമാണെന്നുമാണ് ചന്ദ്രികയുടെ ആരോപണം. കഴിഞ്ഞ ദിവസം പാലക്കാട് തെരഞ്ഞെടുപ്പ് റാലിയില്‍ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളെ മുഖ്യമന്ത്രി കടന്നാക്രമിച്ചിരുന്നു. ഇതിനുള്ള പ്രതികരണമായാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix