Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: SaiSudharsan

സായ് സുദർശന് പരിക്ക്; ശ്രീലങ്കൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സർഫറാസ് ഖാൻ

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മാറ്റം. കാൽവിരലിനേറ്റ പരിക്കിനെ തുടർന്ന് സായ് സുദർശൻ പുറത്തായതോടെ പകരക്കാരനായി മധ്യനിര ബാറ്റർ സർഫറാസ് ഖാനെ ടീമിൽ ഉൾപ്പെടുത്തി ബിസിസിഐ. ബംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിൽ ചികിത്സയിലായിരുന്ന സായ് സുദർശന്റെ പരിക്ക് ഭേദമായെങ്കിലും പരമ്പര ആരംഭിക്കുന്നതിന് മുമ്പ് പൂർണ കായികക്ഷമത വീണ്ടെടുക്കാനാകില്ലെന്ന് ബിസിസിഐ മെഡിക്കൽ സംഘം അറിയിച്ചതോടെയാണ് സർഫറാസിനെ പകരക്കാരനായി ഉൾപ്പെടുത്തിയത്. കൊളംബോയിലെത്തുന്ന സർഫറാസ് അവിടെനിന്ന് ആദ്യ ടെസ്റ്റ് നടക്കുന്ന ഗാലെയിലേക്ക് ടീമിനൊപ്പം യാത്ര ചെയ്യും. […]
Read more

ശ്രീലങ്കൻ പര്യടനത്തിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; വിരലിന് പരിക്കേറ്റ് സായ് സുദർശൻ പുറത്ത്

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന് വീണ്ടും തിരിച്ചടി. മികച്ച ഫോമിലുള്ള ഇടംകൈയൻ ബാറ്റർ സായ് സുദർശൻ വിരലിനേറ്റ പരിക്കിനെ തുടർന്ന് പരമ്പരയിൽ നിന്ന് പുറത്തായി. ഓഗസ്റ്റ് 15ന് ഗാലെയിൽ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനായിരുന്നു സുദർശന്റെ സാധ്യത. ഐപിഎല്ലിലും തുടർന്ന് ഇന്ത്യ എ, അഫ്ഗാനിസ്ഥാൻ ടെസ്റ്റ് മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയ താരമാണ് സായ് സുദർശൻ. ഫിറ്റ്നസ് തെളിയിക്കണമെന്ന നിബന്ധനയോടെയാണ് താരത്തെ 15 അംഗ ടീമിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix